0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 19K

ഉപയോഗിക്കുകയുള്ളൂ ഇതാണ് ഡീൽ ഓക്കേ.. ?? "
സ്റ്റെല്ല ഒരു നിമിഷം പിന്നെയും ആലോചിച്ചു..
ഒടുവിൽ അവളുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിരിഞ്ഞു

" ഓക്കേ !!! "
അവൾ ആൽബിയുടെ തോളിലേക്ക് തല ചായ്ച്ചു കിടന്നു.

" എന്നാലും ആൽബി എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല നമ്മൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നു എന്ന് പോലും..!! ആൽബി ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ ?? "

" എന്താ ??? "

" നീ ആദ്യമേ ഇങ്ങനെയായിരുന്നൊ അതോ എന്നു മുതലാ ഈ ഒരു സംഭവമൊക്കെ നിനക്ക് തോന്നിത്തുടങ്ങിയത് ?? "

" ഞാൻ ഈ ഒരു സംഭവം ആലോചിക്കുന്നതിന്റെ കാരണം തന്നെ നീയാണ് "

" ഞാനോ ഞാനെന്തു ചെയ്തു ?? "

" ദേ പെണ്ണേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് കേട്ടോ !! അന്ന് നമ്മൾ ചിക്കാഗോ പബ്ബിൽ പോയത് നിനക്ക് ഓർമ്മയുണ്ടോ "
ആൽബി അവളെ ചോദ്യ ഭാവത്തിൽ നോക്കി.

" ഓർമ്മയുണ്ട് !! "

" അവിടെ ശിവ നിന്നെ മുന്നാം നിലയിലേക്ക് കൂട്ടിക്കൊണ്ടു പോയത് ഓർമ്മയുണ്ടോ ?? "

" ആം "
അതിന് അവൾ നാണത്തോടെ മൂളുക മാത്രമാണ് ചെയ്തത്.

" അന്ന് അവിടെ നടന്ന കാഴ്ചകൾ ഒക്കെ ഞാൻ നേരിട്ട് കണ്ടിരുന്നു അത് കണ്ടത് മുതൽ ആണ്.. ഇങ്ങനെ ഫാന്റസി ഞാൻ തിരിച്ചറിയുന്നത് "

" എൻറെ ദൈവമേ അതൊക്കെ നീ കണ്ടിരുന്നോ ?? "
അവൾ രണ്ടു കയ്യും കൊണ്ട് അമർത്തി മുഖം പൊത്തി.

💬 Comments

View all comments