0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 19.1K

"

" എന്താ പെണ്ണേ ?? "

" അപ്പോൾ അന്നത്തെ ദിവസം നീ പുറത്തു ഫുഡ് വാങ്ങാൻ പോയതും ലേറ്റായി വന്നതും എല്ലാം മനഃപൂർവം ആയിരുന്നൊ..?? "
അതിനു മറുപടിയായി ആൽബി ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്.

" എൻറെ ദൈവമേ..!! ഇതുപോലെ ഒരു കെട്ടിയോൻ ഭാര്യയെ വേറൊരുത്തനു ഇട്ടു കൊടുത്തിട്ട് അങ്ങ് പോയേക്കുവാ "
സ്റ്റെല്ല ഒന്ന് നിർത്തി പിന്നെ ആ ക്യാമറകൾ അവന് തിരികെ നൽകി.

" ഇനി ഞാനെങ്ങാനും സമ്മതിക്കാതിരുന്നെങ്കിൽ അവൻ എന്നെ പിടിച്ച് റേപ്പ് ചെയ്തിരുന്നെങ്കിലൊ..?? "
അവൾ പറഞ്ഞു നിർത്തിയതും അങ്ങനെ ഒരു കാര്യം ആൽബിയും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല.

" എടി അങ്ങനെ ഒരു സംഭവം നടക്കുമെന്ന് കൺമുന്നിൽ തോന്നിയിരുന്നെങ്കിൽ ഞാൻ നിന്നെ വിട്ടു പോകുമായിരുന്നൊ.. ഇത് നീ ഒന്ന് സുഖിച്ചോട്ടെ എന്ന് കരുതി ഞാൻ നിനക്ക് ഹെൽപ്പ് ചെയ്തതല്ലേ ?? "
ആൽബി അന്നേരം തന്നെ അവളെ സന്തോഷിപ്പിക്കാൻ എന്ന രീതിയിൽ മറ്റൊരു കാര്യം കൂടി എടുത്തിട്ടു.

" മാത്രമല്ല എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാൻ അല്ലേ ഞാൻ ഇടയ്ക്കിടയ്ക്ക് വിളിച്ചു കൊണ്ടിരുന്നത് "
അത് സ്റ്റെല്ലക്ക് ബോധിച്ചു എന്ന് തോന്നുന്നു.

" എന്നാലും എൻറെ ആൽബി..!! അപ്പോൾ ഇതിന്റെ വീഡിയോ ക്ലിപ്പ് എല്ലാം നിൻറെ കയ്യിലുണ്ടോ ?? "

" ഉണ്ട് "

" എവിടെ കാണിച്ചെ ?? "

" അതൊക്കെ കാണിക്കാം സമയമുണ്ട് !! ആദ്യം നമുക്ക് ഇതെല്ലാം ഒന്ന് സംസാരിച്ച് തീർക്കാം "
ആൽബി പതിയെ സ്റ്റെല്ലയുടെ അടുത്തേക്ക് വന്ന് അവളെ രണ്ട് കൈകളിലും

💬 Comments

View all comments