0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 19.1K

കോരിയെടുത്ത് ബെഡിലേക്ക് കിടത്തി.

" ഞാൻ പറഞ്ഞില്ലേ നമ്മൾ ഒരുപോലെ ആസ്വദിക്കാൻ തുടങ്ങിയാൽ പിന്നെ ഇത് വേറെ ലെവൽ ആകും എന്ന് "
ആൽബി സ്റ്റെല്ലയുടെ വശത്ത് ആയി കിടന്ന് അവളുടെ ചുവന്നു കിടക്കുന്ന അധരങ്ങൾ വായിലേക്ക് ചപ്പിയെടുത്ത് പിന്നെയും അതിനെ കുടിക്കാൻ തുടങ്ങി..!!

ഇടയ്ക്ക് അവൻ മുഖമുയർത്തി അവളെ നോക്കി..
" അപ്പോൾ ഇനി എന്നാ അടുത്ത പ്ലാൻ കുറെ ആയില്ലേ നിങ്ങൾ തമ്മിൽ കണ്ടിട്ട് ?? "
ആ ചോദ്യം കേട്ടതും സ്റ്റെല്ല വീണ്ടും ആശയക്കുഴപ്പത്തിലേക്ക് എത്തി..
' എന്താണ് വേണ്ടത് ആൽബിയോട് സത്യം പറയണമോ ? '
അവളുടെ മുഖഭാവം ശ്രദ്ധിച്ച ആൽബി ഒരു നിമിഷം പെണ്ണിന്റെ കണ്ണുകളിലേക്ക് നോക്കി.

" സ്റ്റെല്ലാ ഇതിനിടയിൽ എപ്പോഴെങ്കിലും നിങ്ങൾ പിന്നെയും കണ്ടിരുന്നൊ..?? "
ആ ചോദ്യത്തിന് അവൾ മിണ്ടിയില്ല.

" എന്താ ഞാൻ നേരത്തെ പറഞ്ഞതൊക്കെ മറന്നുപോയോ ?? "

" ഞങ്ങൾ കണ്ടിരുന്നു ആൽബി !! "

" എപ്പോൾ ?? "

" ഷെറിന്റെ കല്യാണത്തിന്റെ തലേ ദിവസം രാത്രി ശിവയും അവിടെയുണ്ടായിരുന്നു..!! "

" എൻറെ ദൈവമേ എന്തൊക്കെയാ ഇവിടെ നടക്കുന്നത് "
ആൽബി അതിശയത്തോടെ പൊട്ടിച്ചിരിച്ചു.

" ഇതിപ്പോൾ ഞാൻ വിചാരിച്ചതിനേക്കാൾ മേലെ ആണല്ലോ കാര്യങ്ങൾ ?? "
ആൽബിയുടെ ചിരിയിൽ സ്റ്റെല്ലയുടെ മുഖത്തു വല്ലാത്ത നാണം പടർന്നു..!!

" ആ ദിവസം മുഴുവൻ അവൻ അവിടെ ഉണ്ടായിരുന്നോ..?? "

" അന്ന് മുഴുവൻ ഇല്ലായിരുന്നു പക്ഷേ രാത്രി ശിവ അവിടെ പുറത്തു തന്നെ കാറിൽ കിടപ്പുണ്ടായിരുന്നു "

💬 Comments

View all comments