Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
സ്റ്റെല്ല ഒരു വിധം പറഞ്ഞു ഒപ്പിച്ചു അവൾക്ക് വല്ലാത്ത ലജ്ജ തോന്നി..
" എന്നിട്ട് അന്നെന്താ സംഭവിച്ചത് മുഴുവൻ വിടാതെ പറ "
ആൽബി അവളുടെ സൈഡിലേക്ക് ചെരിഞ്ഞ് ബെഡിൽ കൈ കുത്തി തല അതിൽ ചാരി ശേഷം അവളുടെ കണ്ണിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു...
സ്റ്റെല്ലയ്ക്ക് വല്ലാത്ത നാണം മുഖത്ത് നിറഞ്ഞു ശരീരത്തിൽ കൂടി ആകമാനം എന്തൊക്കെ ഒരു തരിപ്പ് കടന്നുപോകുന്ന പോലെ തോന്നി...
എത്ര പെട്ടെന്നാണ് സാഹചര്യങ്ങൾ മാറിമറിയുന്നത് ഇത്രനാളും ആൽബിയെ പേടിച്ചും കണ്ടും ചെയ്തിരുന്ന കാര്യങ്ങൾ ഇപ്പോൾ അവനോട് തന്നെ ഷെയർ ചെയ്തു തങ്ങൾ ഒരുമിച്ച് ആസ്വദിക്കുന്നു...
അവൾക്ക് മുഖത്ത് വല്ലാത്ത വശ്യമായ ഭാവം പടരുന്നത് ആൽബി ശ്രദ്ധിച്ചു..
" പെണ്ണേ നിങ്ങൾ അന്ന് എവിടെയായിരുന്നു..?? "
" ആൽബി എന്നെക്കൊണ്ട് ഇതെല്ലാം പറയിപ്പിച്ചു അവസാനം വാദി പ്രതിയാവരുത് "
" അതൊന്നുമില്ല ഇനി മുതൽ നമ്മൾ അങ്ങോട്ട് സൂപ്പർ ആണ് "
ആൽബി പതിയെ അവളുടെ ബനിയൻ മുകളിലേക്ക് പൊക്കി ആൽബിയുടെ ഉദ്ദേശം മനസ്സിലായതും സ്റ്റെല്ല കൈകൾ ഉയർത്തി കൊടുത്തു.
ആൽബി ബനിയൻ പുറത്തേക്ക് ഊരിയെടുത്തതും ബ്രായിൽ അവളുടെ മുല കുടങ്ങൾ ഇളകി..
ഇപ്പോൾ ബ്രേസറും ത്രീ ഫോർത്ത് മാത്രം ധരിച്ച് ആണ് അവൾ കിടക്കുന്നത്..
" ശരി പറ പെണ്ണെ "
" അന്ന് വൈകുന്നേരം ചാച്ചൻ എന്നോട് വീട്ടിൽ പോയി ഒരു ഗോൾഡ് എടുത്തു വരാൻ പറഞ്ഞിട്ടുണ്ടായിരുന്നു ഞാൻ അത് എടുക്കാൻ പോകാനുള്ള പ്ലാനിൽ നിൽക്കുമ്പോൾ ആണ് ശിവയുടെ നമ്പറിൽ നിന്നും എനിക്ക് കോൾ വരുന്നത് എന്നോട് പുറത്തു ഉണ്ടെന്നും
💬 Comments
View all comments