0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 18.5K

അവന്റെ വായിൽ അലിഞ്ഞു..
" ആം.. ആഹ്.. "
അവൾ തളർന്ന ശരീരത്തോടെ  കേണൂ.. അവളുടെ ചുണ്ടുകളെ തേൻ നുകരുന്ന ശലഭത്തെ പോലെ അവൻ വലിച്ചു കുടിച്ചു..
അവളുടെ തുടിക്കുന്ന അധരങ്ങളും  അതിൽ നിറഞ്ഞ ഉമി നീരും അവൻ കൊതിയോടെ രുചിച്ചു.. ശ്വാസം എടുക്കാൻ പോലും അവൻ അവയെ മോചിപ്പിക്കാൻ തയ്യാർ ആയില്ല..!!!

" ഉഫ്ഫ്.. !! എന്റെ പെണ്ണെ..."
അതേ സമയം ആൽബിക്ക് തന്റെ ശരീരം  താൻ ശ്രെവിക്കുന്ന സിൽക്കാരങ്ങളോട് പ്രതികരിക്കുന്നത്  അറിയാമായിരുന്നു..

കുറച്ചു അപ്പുറത്ത് തന്റെ ഭാര്യയുടെ ചുണ്ടുകളെ ശിവ ചപ്പി കുടിക്കുക ആണെന്ന  ചിന്ത അവന്റെ ശരീരം ആകേ ഉത്തെജിപ്പിച്ചു..
' ഒന്ന് പോയി നോക്കിയാലോ..?? '
അല്ലെങ്കിൽ വേണ്ടാ.. അത് വേറെ പ്രശ്നമാകും..ആൽബി സംയമനം പാലിച്ച് വീണ്ടും അവരുടെ വികാര പരമായ സിൽക്കാര ശബ്ദങ്ങളിലേക്ക് ശ്രെദ്ധിച്ചു...!!

ശിവയുടെ കാറിൽ സ്റ്റെല്ല  ശ്വാസം എടുക്കാനായി  തല പുറകോട്ട് വലിച്ചതും ശിവ പിന്നെയും ബലം ചേർത്ത് അവളുടെ ചുണ്ടുകളെ കുടിക്കാൻ തുടങ്ങി...!!

" ആം.. ഹാ.. ശിവ... "
പെണ്ണ് വല്ലാതെ  കിതക്കാൻ തുടങ്ങി..

"  ശിവ ഇവിടെ ആരെങ്കിലും കാണും മാത്രമല്ല ആൽബി അകത്തുണ്ട് "

" അതിനെന്താ എനിക്ക് എൻറെ പെണ്ണിനെ കാണണമെങ്കിൽ അതൊക്കെ നോക്കണ്ട ആവശ്യം ഉണ്ടോ..?? "

"  ആൽബി അകത്ത് ഉണ്ട് ശിവ.. നമുക്ക്  കുറച്ച് അപ്പുറത്തേക്ക് മാറാം  "
എങ്ങോട്ടും പോകുന്നില്ല എന്നു പറഞ്ഞു പോയ  സ്റ്റെല്ല  തന്നെ അവിടെ നിന്നും മാറാൻ മുൻ കൈയെടുക്കുന്നത് ആൽബിയിൽ അതിശയം ഉണ്ടാക്കി..!!

" നിന്റെ ഇഷ്ടം !!

💬 Comments

View all comments