0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 18.5K

"
ശിവ ഒരു ചെറിയ ചിരിയോടെ അവളുടെ തുടയിലേക്ക് കൈ ചേർത്ത് വച്ചു കൊണ്ട് തന്നെ  കാർ മുന്നോട്ട് എടുത്തു..
ഏകദേശം 10 മിനിറ്റ് ഓടിയതും ഒരു ആളൊഴിഞ്ഞ  പാർക്കിന്റെ ഉൾ വശത്തായി വാഹനം കയറ്റി നിർത്തിയിട്ടു..

"  പെണ്ണേ പിൻ സീറ്റിലേക്ക്  കയറിക്കെ.."  ശിവയുടെ  കനത്ത സ്വരം ഫോണിൽ കൂടി കേട്ടതും ആൽബിക്ക് ശരീരം ആകെ കൂടുതൽ കുളിർ കോരുന്നതുപോലെ തോന്നി..
'  അവർ  എന്തോ കാര്യമായി ഉള്ള പ്ലാനിങ്  തന്നെയാണ് '

അതേ സമയം ശിവയുടെ വാക്ക് കേട്ടതും  അനുസരണയുള്ള ഭാര്യയെ പോലെ സ്റ്റെല്ല അകത്തു കൂടി ബാക്ക് സീറ്റിലേക്ക് കയറാൻ തുടങ്ങി..
പുറകിലേക്ക് മാറാൻ അവൾ എഴുന്നേറ്റ് കയറി തുദങിയതും പെണ്ണിന്റെ സാരിയിൽ പൊതിഞ്ഞു നിൽക്കുന്ന  നിതംബത്തിൽ ശിവ ഒന്ന് കൈ കൊണ്ട് പിച്ചി വിട്ടു..!!

" ആം.. ശിവാ.. "
സ്റ്റെല്ല  ഒരു ചിണുങ്ങലോടെ  പുറകോട്ട് കയറിയിരുന്നു..

അവൾ പുറകിലേക്കായി എന്ന് ഉറപ്പായതും.. ശിവ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി ചുറ്റുപാടും ഒന്ന് നോക്കിയ ശേഷം മെല്ലെ.. ബാക്ക് ഡോർ തുറന്ന് അകത്തേക്ക് കയറി..

" ഇങ്ങോട്ട് വന്നേ പെണ്ണെ.. "
അവൻ തൻറെ മേലേക്ക് അവളെ വലിച്ചിട്ടു..

"  ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ ? "

"  അല്ലെങ്കിൽ എന്താ സുന്ദരിയല്ലെ..?? "
കൊഞ്ചലിന്റെ സ്വരം.

"  എൻറെ പെണ്ണ് എപ്പോഴും സുന്ദരി തന്നെയാണ് എന്നാലും കണ്ടിട്ട് കടിച്ചു തിന്നാൻ തോന്നുകയാണ്..!! "
ശിവയുടെ  നെഞ്ചിലേക്ക് തല ചായ്ച്ചു അവൾ കിടന്നു.

" ഡീ  എന്നെ മിസ്സ് ചെയ്തൊ..?? "

💬 Comments

View all comments