0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 18.8K

അവൻ ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്.

" സോറി സോറി..!! കോൾ കട്ട് ആയത് അറിഞ്ഞില്ല പിന്നെ പെട്ടെന്ന് പോരാൻ പറ്റിയില്ല "

അവൾ ഒരു കള്ള ചിരിയോടെ  ആൽബിയുടെ കൈയ്യിലൂടെ വട്ടം  ചുറ്റി  പിടിച്ചു.

" എങ്ങോട്ടും പോകുന്നില്ലാന്ന് അല്ലെ ആദ്യം പറഞ്ഞേ.?? "

അവന്റെ സ്വരത്തിനു പിന്നെയും മാറ്റമില്ല.

" ആൽബി ഞാൻ അവിടെ നിക്കുമ്പോൾ നിന്റെ കോലീഗ്സ് സിഗരറ്റ് വലിക്കാൻ അങ്ങോട്ടേക്ക് വന്നു..! പിന്നെ വേറെ ഒരു സാഹചര്യത്തിൽ എന്നെ കാണണ്ട എന്ന് കരുതി മാറിയതാ.. "

പെണ്ണിന്റെ മുഖത്ത് പിന്നെയും നാണം.

" വേറെ എന്ത് സാഹചര്യം...?? "

" ദേ ആൽബി ചുമ്മാ കളിക്കല്ലെ.. ഫോണിൽ കൂടി ഒന്നും കേട്ടില്ല..?? "

" ആം കേട്ടു.. !! എന്നിട്ട് എന്ത് പറഞ്ഞു നിന്റെ കാമുകൻ..?? "

അവളെ അടുത്ത് കണ്ടപ്പോഴേക്കും ആൽബി വീണ്ടും  നോർമൽ ആയി തുടങ്ങിയിരുന്നു..

" വാ പറയാം.."

സ്റ്റെല്ല അവന്റെ കൈ പിടിച്ചു പുറത്ത് നിന്നും പാർട്ടി ഹാളിലേക്ക്  നടന്നു..

അതിനിടയിൽ  ഇരുട്ടുള്ള ഒരു കോണിലേക്ക് എത്തിയതും ആൽബി അവളുടെ ഇടുപ്പിൽ കൂടി ചുറ്റി  പിടിച്ചു..

അതിവേഗം  അവന് അഭിമുഖം ആയി സ്റ്റെല്ലയെ  തിരിച്ചു നിർത്തിയതും  പെണ്ണിന്റെ അധരങ്ങളിലെക്ക് ആൽബി അമർത്തി ചുംബിച്ചു... !!

ഹാളിൽ നിന്നും ജനലിൽ കൂടി വരുന്ന  അരണ്ട നിശാ വെളിച്ചം മാത്രമായിരുന്നു അവിടെ..

അവൻ പുറകിൽ കൂടി കൈ ചേർത്ത് സ്റ്റെല്ലയെ ചേർത്ത് നിർത്തി ശേഷം  അവളുടെ തേൻ ചുണ്ടുകൾ കൊതിയോടെ  വായിലേക്ക് ചപ്പി ഈമ്പി  എടുത്തു കുടിക്കാൻ

💬 Comments

View all comments