Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
നിന്നും അവളുടെ മറുപടി കേട്ടതും ആൽബി അടുക്കളയിലേക്ക് നടന്നു..
ഒരു പാത്രത്തിൽ ചപ്പാത്തിയും കറിയുമെടുത്ത് ഹാളിലേക്ക് വന്നതും സ്റ്റെല്ല ഒരുക്കം പൂർത്തിയാക്കി പുറത്തേക്ക് വന്നിട്ടുണ്ടായിരുന്നു...!!
ഒരു ഇളം നീല കളർ ജീൻസും കറുപ്പ് കളർ.. ടീ ഷർട്ടും അഴിച്ചിട്ട മുടിയും ഇപ്പോൾ സ്റ്റെല്ലയെ കണ്ടാൽ ബാംഗ്ലൂരിലെ ഒരു മോഡേൺ ആയ പെണ്ണിനെ പോലെയുണ്ട്..
അവളുടെ തടിച്ച തുടകൾ ആ ജീൻസിൽ ഇറുകിയിരിക്കുന്നതും നടക്കുമ്പോൾ തുളുമ്പുന്ന മാറിടവും ആൽബി ശ്രെദ്ധിച്ചു...
" എങ്ങനെ ഉണ്ട് ആൽബി..?? "
" കൊള്ളാം നല്ല സുന്ദരി ആയിട്ടുണ്ട് "
" താങ്ക്യു.. മൈ ഡിയർ ഹസ്ബൻഡ് "
സ്റ്റെല്ലയുടെ ആവേശം കണ്ട് ആൽബിക്കും വല്ലാത്ത ഒരു തരം എക്സൈറ്റ്മെന്റ് കയറാൻ തുടങ്ങി...!!
അവൻ കഴിച്ചു പൂർത്തിയാക്കി റൂമിലേക്ക് വന്നതും ഇന്നലെ കിടക്കുന്നതിനു മുന്നേ ടെഡിയിൽ സെറ്റ് ചെയ്ത ക്യാമറ അവളുടെ ബാഗിന്റെ സിബ്ബിലേക്ക് കൊളുത്തിയിട്ടു..
ഇപ്പോൾ ബാഗിൽ തൂങ്ങി കിടക്കുന്ന ഒരു ഫാൻസി ഡെഡി ആയിട്ട് മാത്രമേ അത് കാണുകയുള്ളു...
അവൻ ബെഡിൽ ഇരിക്കുമ്പോൾ സ്റ്റെല്ല തിരികെ അവന്റെ അടുത്തേക്ക് വന്നു.. അവളെ കണ്ടതും അവൻ ഇടുപ്പിൽ കൈ ചേർത്ത് അവളെ അടുത്തേക്ക് പിടിച്ചു..
" എന്നിട്ട് എന്നാ ഇന്ന് നിൻറെ പരിപാടി..?? "
" എന്താ അറിയില്ലേ ?? "
" എന്നാലും പറ ?? "
" എൻറെ ചെക്കനെ ഒന്ന് കാണാൻ പോവുകയാണ് "
അവളുടെ മുഖത്തു നാണം നിറഞ്ഞ ചിരി..
" എന്നിട്ടൊ..?? "
" എന്നിട്ട് കുന്തം ആൽബി ഒന്ന് പോയെ...!! " ആൽബിയുടെ
💬 Comments
View all comments