0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 18.9K

കൈ വിടുവിച്ച് സ്റ്റെല്ല കണ്ണാടിക്ക് മുന്നിലേക്ക് നിന്ന് ഒരിക്കൽ കൂടി താൻ സുന്ദരിയായി എന്ന് ഉറപ്പുവരുത്തി..

"  ആൽബി എന്നെ ബസ് സ്റ്റോപ്പിൽ  ആക്കി തരുമോ ??? "

" ഇനി ഞാൻ നിന്നെ ആക്കുന്നത് അവൻ കണ്ടാലോ ?? "

" അതില്ല ആൽബി പോയി കഴിഞ്ഞിട്ട് ഞാൻ വിളിക്കുകയുള്ളൂ "

" ശരി എന്നാ വാ "
ആൽബിയുടെ പോളോ ജി ടി ഇലക്ട്രോണിക് സിറ്റിയുടെ സെൻററിലേക്ക് ഓടിക്കൊണ്ടിരുന്നു..
ഇടയ്ക്കെല്ലാം സ്റ്റെല്ല ഫോണിൽ ടെക്സ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത് അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
അവളുടെ മുഖഭാവത്തിൽ നിന്നും ഏതോ ഒരു മായാലോകത്തിൽ ആണെന്ന് വ്യക്തം..!!

ബസ്റ്റോപ്പിലേക്കായി കാർ നിർത്തിയതും അവൾ ഇറങ്ങി വിൻഡോയിൽ കൈ വച്ച് ആൽബിക്ക്  ഒരു ഫ്ലൈയിങ് ക്വിസ് കൊടുത്തു..
"  എന്നാ ശരി പോയി പോയിട്ട് വാ "

" പിന്നെ ആൽബി എന്നെ വിളിക്കേണ്ട ഞാൻ അങ്ങോട്ട് വിളിക്കാം കേട്ടോ"

"  ഓ ശരി നമ്മൾ ഡിസ്റ്റർബ് ചെയ്യുന്നില്ല "
ചെറിയ ചിരിയോടെ സ്റ്റെല്ലയെ  ആക്കി തിരികെ പോകുമ്പോഴും തന്റെ കുണ്ണ ഉദ്ധരിച്ചു വരുന്നത് ആൽബി അറിയുന്നുണ്ടായിരുന്നു..
ഒരു സ്വയംഭോഗത്തിനുള്ള എല്ലാ ത്വരയും അവനിൽ ഉണ്ടായിരുന്നുവെങ്കിലും വൈകുന്നേരം വരെ പിടിച്ചു നിൽക്കണമെന്ന് തന്നെ അവൻ ഉറപ്പിച്ചു..!!

കാറ്റ് വീശി കൊണ്ടിരുന്നത് കൊണ്ട് തന്നെ സ്റ്റെല്ല നിന്ന  പ്രദേശത്ത് ചെറുതായി മഴ തൂളി തുടങ്ങിയിരുന്നു..
വലിയ മഴയ്ക്ക് മുമ്പ് ശിവയോട് എത്താൻ അവൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു... ഏകദേശം 10 മിനിറ്റ് കൂടി കഴിഞ്ഞതും അവൻറെ കറുത്ത ബിഎംഡബ്ല്യു അവൾ നിൽക്കുന്നിടത്തേക്ക് ഒഴുകിയെത്തി...

ഒരു ചിരിയോടെയും

💬 Comments

View all comments