Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
എന്നാൽ ഒരുപാട് നെഞ്ചിടിപ്പോടെയും തന്റെ സൈഡ് ബാഗ് തൂക്കി അവൾ ശിവയുടെ കാറ് ലക്ഷ്യമാക്കി നടന്നു..
ഡോർ തുറന്ന് ഉള്ളിലേക്ക് കയറിയതും ശിവ അപ്പോൾ തന്നെ വാഹനം മുന്നോട്ടേക്ക് എടുത്തു.. ഇടയ്ക്ക് എപ്പോഴോ അവൻ സ്റ്റെല്ലയെ ആകേമാനം ഒന്ന് ഇരുത്തി നോക്കി..!!
" വാ.. യു ലുക്കിങ് സോ ഫക്കിംഗ് ബ്യൂട്ടിഫുൾ നല്ല ഒന്നാം തരം ചരക്ക് ആയിട്ടുണ്ട് "
" അയ്യേ ശിവാ ഇത് എന്ന് വർത്തമാനമാ "
" എന്റെ പെണ്ണേ ഇപ്പോൾ നിന്നെ കണ്ടാൽ അങ്ങനെ തോന്നുകയുള്ളൂ "
" ഓഹ് പിന്നെ.. !! ശിവാ.. നമ്മൾ എങ്ങോട്ടേക്കാ പോകുന്നത് ?? "
സ്റ്റെല്ല തന്റെ ആകാംഷ മറച്ചു വച്ചില്ല
" പറയാം "
ശിവയുടെ കാർ അവരെയും കൊണ്ട് മുന്നോട്ട് ഓടിക്കൊണ്ടേയിരുന്നു...
വാഹനം ഏകദേശം അര മണിക്കൂറോളം മുന്നോട്ടു ഓടിയതും എയർ പോർട്ട് റോഡ് ലക്ഷ്യമാക്കിയാണ് അവൻ പോകുന്നത്.. എന്ന് അവൾക്ക് മനസ്സിലായി..
എന്നാൽ അവളുടെ നിഗമനം തെറ്റിച്ചു കൊണ്ട് മെയിൻ റോഡിൽ നിന്നും വലത് തിരിഞ്ഞു പിന്നെയും 15 മിനിറ്റ് എടുത്ത് ഒരു വമ്പൻ ലക്ഷ്വറി ഹോട്ടലിന്റെ പരിസരത്തേക്കാണ് അവന്റെ കാർ നീങിയത്..
ഹോട്ടലിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് പ്രവേശിച്ചതും വാഹനം വി ഐ പി പാർക്കിംഗ് ലോഞ്ചിലേക്ക് ആണ് പോയത്...
അവിടെ കാർ പാർക്ക് ചെയ്ത് രണ്ടുപേരും പുറത്തേക്കിറങ്ങി..
കാറിൽ നിന്ന് ഇറങ്ങിയതും അവൾ ശിവയുടെ കൈയിലേക്ക് കൈ കോർത്തു പിടിച്ചു...ഇപ്പോൾ അവരെ കണ്ടാൽ ഭാര്യ ഭർത്താക്കന്മാർ ആണെന്നെ പറയുകയുള്ളൂ
" എന്താ പെണ്ണേ ടെൻഷൻ ഉണ്ടോ ??
💬 Comments
View all comments