0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 18.9K

"

"  ചെറുതായിട്ട് "

" ഇത്ര നാളായില്ലേ എന്നെ കാണാൻ തുടങ്ങിയിട്ട് എന്നിട്ടും..?? "

"  എന്നിട്ടും നിൻറെ കൊതിക്കും മാറ്റം ഒന്നും ഇല്ലല്ലോ...  എന്താ എന്നെ ചെയ്യാൻ പോകുന്നത് എന്ന് എനിക്കും അറിയില്ല "  അവളുടെ മറുപടിക്ക് ശിവ ചിരിക്കുക  മാത്രമാണ്..

" പെണ്ണെ ആൽബിനോട് എന്ത് പറഞ്ഞു..?? "

" നീ പറഞു തന്നത് തന്നെ പ്രൊജക്റ്റിന്റെ ഭാഗമായുള്ള സൈറ്റ് വിസിറ്റ്..!! ശിവ ഇവിടെയാണോ നമ്മൾ പോകുന്നത് ?? "
സ്റ്റെല്ല പെട്ടെന്ന് തന്നെ  ആ വിഷയം മാറ്റി വിട്ടു.

"  അതൊക്കെ സർപ്രൈസ് ആണ് വാ കണ്ടറിയാം "
അവർ ഹോട്ടലിലേക്ക് പ്രവേശിച്ച് നേരെ പതിനഞ്ചാമത്തെ നിലയിലേക്ക് ഡയറക്ട് ആയി ലിഫ്റ്റിലേക്ക്  കയറി..
ലിഫ്റ്റിന്റെ ഉള്ളിൽ തങ്ങൾ മാത്രമാണെന്നത് സ്റ്റെല്ല തിരിച്ചറിഞ്ഞപ്പോഴേക്കും ശിവ അവളുടെ പുറകിൽ നിന്നും വയറിൽ കൂടി കൈ ചുറ്റി പിടിച്ചിട്ടുണ്ടായിരുന്നു..
ശേഷം അവളുടെ പുറം തോളിലേക്ക് അവൻ മുഖം ഉരുമ്മി..

" ശിവ ഇവിടെയൊക്കെ ക്യാമറ ഉണ്ടാകും.. മര്യാദയ്ക്ക് നിന്നേ "

" ഇവിടെ ക്യാമറ ഉണ്ടാകുമായിരിക്കാം പക്ഷേ അത് മറ്റാരും കാണില്ല "

" അതെന്താ ?? "

" ഇത് എൻറെ ഹോട്ടൽ ആണ് "
ഹോട്ടലിന്റെ മുറ്റത്തേക്ക് കേറുന്നതിനു മുൻപ് ആയി മുൻവശത്ത് എസ് സി ജി ഗ്രൂപ്പ് എന്ന് എഴുതിവച്ചിരുന്നത് അവൾ പെട്ടെന്ന് ഓർമ്മയിലേക്ക് എടുത്തു...!!

' എൻറെ ദൈവമേ ഇത്രയും വലിയ  പ്രോപ്പർട്ടിയോ '
താൻ സേഫ് ആണ് എന്ന് മനസ്സിലായതും അവൾ തന്നെ നിതംബം ശിവയുടെ മുൻ വശത്തേക്ക്

💬 Comments

View all comments