Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
ലക്ഷ്വറി ഹോട്ടലിന്റെ ഹെലി പാടിലാണ് അത് ഇറങ്ങിയത്..
" ഇതും നിൻറെ ഹോട്ടൽ ആണോ ?? "
" ഇത് മൊത്തമായി എന്റേത് അല്ല പക്ഷേ എനിക്ക് ഷെയർ ഉണ്ട് "
പരസ്പരം ഇഴുകി ചേർന്ന് അവർ രണ്ടുപേരും പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങി..
" റൈഡ് എങ്ങനെയുണ്ടായിരുന്നു ?? "
" ഓസം എനിക്ക് ഭയങ്കര ഇഷ്ടമായി..എൻറെ കുറെ കാലത്തെ ആഗ്രഹം കൂടിയായിരുന്നു താങ്ക്യൂ ശിവ "
ഗ്രൗണ്ട് ഫ്ലോറിലേക്കുള്ള ലിഫ്റ്റിൽ കയറി അവൾ താഴേക്ക് പോകാൻ തുടങ്ങിയതും ഇത്തവണ അവൾ തന്നെ അവൻറെ മേലേക്ക് നിതംബം ചാരി നിന്നു..
ഗ്രൗണ്ട് ഫ്ലോറിലേക്ക് എത്തിയതും ശിവയുടെ എൻടെവർ താഴെ കിടപ്പുണ്ടായിരുന്നു... കാറിലേക്ക് കയറി അവർ മുന്നോട്ടു പോയിക്കൊണ്ടിരുന്നു...
പിന്നെയും ഒരു മുക്കാൽ മണിക്കൂറോളം യാത്ര അപ്പോഴേക്കും സമയം ഏകദേശം രാവിലെ 11 മണി ആയിട്ടുണ്ടായിരുന്നു...!!
ചിക്കമംഗലൂരിന്റെ ഫോറസ്റ്റ് ഭാഗത്തേക്ക് കയറി ഒരു വലിയ കാടിന്റെ ഉള്ളിലേക്ക് ആണ് തങ്ങൾ പോകുന്നത് എന്ന് അവൾക്ക് മനസ്സിലായി..
വാഹനം മുന്നോട്ട് ഓടി ഒരു വലിയ എസ്റ്റേറ്റിന്റെ നടുക്കായി കൂറ്റൻ ബംഗ്ലാവിന്റെ മുറ്റത്തേക്ക് നിർത്തിയതും അവൾ ചുറ്റുപാടും നിരീക്ഷിച്ചു..
" ശിവ ഇട്സ് ബ്യൂട്ടിഫുൾ... !! "
സ്റ്റെല്ലാ കണ്ണുകൾ വിടർന്ന് അതിശയത്തോടെ പുറത്തേക്ക് ഇറങ്ങി..!!
കാറിന്റെ ബാക്ക് ഡോർ തുറന്ന് ഒരു വലിയ പെട്ടിയും കയ്യിൽ പിടിച്ച് ശിവ തന്നെ ബംഗ്ലാവിന്റെ ഡോർ തുറക്കുന്നത് കണ്ടതും അവൾ ഒരു നിമിഷം സംശയം കൊണ്ടു...
" ഇവിടെ വേറെ ആരുമില്ലേ ?? "
" ഇപ്പോൾ നമ്മൾ രണ്ടുപേരും മാത്രമാണ് ഇവിടെ
💬 Comments
View all comments