0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 18.3K

ബന്ധപ്പെട്ട് ഇപ്പോൾ ബിസിയാണ് പേടിക്കേണ്ട അവൻ ഇങ്ങോട്ട് തന്നെ വരും "
സ്വാമി അത് പറഞ്ഞതും സ്റ്റെല്ല  ചമ്മലോടെ ചിരിച്ചു.

'  സ്വാമിക്ക് എന്തോ മനസ്സിലായി എന്ന പോലെയാണ് ആളുടെ വർത്തമാനം എങ്കിലും അവൾ അത് കാര്യമായി എടുക്കാൻ പോയില്ല'

ലഞ്ച് ബ്രേക്ക് കഴിയാനായി എന്ന് കണ്ടതും അവൾ ആൽബിയുടെ ഫോണിലേക്ക് വിളിച്ചു.. ആദ്യത്തെ  ഒരു റിങ്ങിൽ തന്നെ അവിടെ കോൾ കണക്ട് ആയി.

"  ഇതെന്നാ ആൽബി  ഫോണും കയ്യിൽ പിടിച്ചിരിക്കുകയായിരുന്നൊ..?? "

"  അല്ലടി ഞാൻ പഴയ ഫോട്ടോസ് ഒക്കെ നോക്കുകയായിരുന്നു "

" എന്താ പരിപാടി ഭക്ഷണം കഴിച്ചോ ?? "

" ആ കഴിച്ചു !!  നീ ഇതുവരെ കേറാനായില്ലേ ? "

"  ലഞ്ച്  ബ്രേക്ക് കഴിഞ്ഞു ഞാനിപ്പോൾ തന്നെ തിരിച്ചു കയറും "
ആൽബിയൊട് സംസാരിക്കുമ്പോൾ തന്നെ അവൾ ഒരു കൈ കൊണ്ട് ബോക്സും പ്ലേറ്റും എല്ലാം എടുത്ത് തുടങ്ങിയിരുന്നു..

" പെണ്ണേ  നേരത്തെ ഇറങ്ങുമോ ?? "

"  നോക്കട്ടെ എന്താ പെട്ടെന്ന് വരണമെന്ന് ഒരാഗ്രഹം ?? "

" ചുമ്മാ എൻറെ പെണ്ണിനെ ഒന്ന് അടുത്ത് സ്നേഹിക്കാൻ ഒരു കൊതി ഇപ്പോൾ കാമുകന്റെ കൈയിൽ അല്ലേ അതുകഴിഞ്ഞ് അല്ലേ  എനിക്ക് കിട്ടുകയുള്ളൂ !! "

" എൻറെ ആൽബി ഒന്ന് ചുമ്മാ ഇരുന്നെ " അവൾ ഒരു ചമ്മിയ ചിരിയോടെ മറുപടി നൽകി.

" ആൽബി..  ശിവ ഇവിടെ ഇല്ലാ മലേഷ്യയിൽ ആണ്.. കുറച്ചു  ദിവസം കഴിഞ്ഞെ വരികയുള്ളൂ എന്നാ സ്വാമി പറഞ്ഞത് "

" 

💬 Comments

View all comments