0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 18.3K

എന്താ പെണ്ണിനു അവനെ കാണാൻ കൊതിയാകുന്നുണ്ടോ ??? "
ആൽബി വിടാൻ ഭാവമില്ല.

" ദേ ആൽബി..!!  എന്തിനാ എന്നെ എങ്ങനെ കളിയാക്കുന്നത് ?? "
ആൽബിയോട് പരാതി പറയുന്നുണ്ട് എങ്കിലും ആ കളിയാക്കലുകൾ എല്ലാം ചെറുതായി അവൾ ആസ്വദിക്കുന്നുണ്ടായിരുന്നു.

" ചുമ്മാ ഒരു രസം !! "

" എന്നാ രസം പിന്നെ ആവാം ലഞ്ച് ബ്രേക്ക് കഴിഞ്ഞു  വൈകുന്നേരം ഇറങ്ങീട്ട് മെസ്സേജ് അയക്കാം "
അതും പറഞ്ഞു കോൾ കട്ട് ചെയ്ത് സ്റ്റെല്ല അവിടെ നിന്നും എഴുന്നേറ്റ്  നേരെ വാഷ് റൂമിലേക്ക് നടന്നു.

അവിടെ കണ്ണാടിക്ക് മുന്നിൽ നിന്നതും  അവൾ തൻറെ ശരീരം ഒട്ടാകെ ഒന്ന് വീക്ഷിച്ചു...
ഒരു ഗോൾഡൻ കളർ ലഗിൻസും മെറൂൺ കളർ ടോപ്പും അതിനൊപ്പം  ഗോൾഡൻ കളർ ഷാൾ... പുറകോട്ട് കെട്ടിവച്ചിരിക്കുന്ന മുടി..!!
കുറച്ചു നേരം നീല കണ്ണാടിക്ക് മുന്നിൽ സ്റ്റെല്ല തന്റെ അംഗലാവണ്യം ഒന്ന് വിലയിരുത്തി..

ഇടുപ്പിന്റെ ഭാഗം കുറച്ചു കൊഴുത്തത് പോലെ എങ്കിലും പാകമാണ്..  മാറിടം ഒന്നു കൂടി തുടുത്തിരിക്കുന്നു.. പാറി കിടക്കുന്ന മുടി ഇഴകളെ ഒതുക്കി വച്ച് അവൾ  ഒന്ന്  പോസ് ചെയ്ത് നോക്കി  എല്ലാം കൊണ്ടും താൻ  സുന്ദരി തന്നെയാണ്...!!

വിങ്ങി നിൽക്കുന്ന മാറിടത്തിന്റെ തുടക്കത്തിലെ പാൽ നിറമുള്ള ഭാഗം മറച്ചു കൊണ്ട് അവൾ ടോപ്പ് ഒന്ന് എടുത്തിട്ടു  ശേഷം അവിടം  കവർ ചെയ്ത് ഷാൾ  ഇട്ടു..

പഴയത് പോലെ അല്ല ഇപ്പോൾ  രണ്ടുപേരെ തൃപ്തിപ്പെടുത്താനുള്ളതല്ലേ ??
'എൻറെ ദൈവമേ എന്തൊക്കെ വൃത്തികേടാണ് താൻ ആലോചിച്ചു കൂട്ടുന്നത് ' ഒരു നാണം കലർന്ന  ചിരിയോടെ

💬 Comments

View all comments