0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 19.1K

"

" യെസ്സ്.. ഫക്കിംഗ് സാറ്റിസ്ഫൈഡ്.."
സ്റ്റെല്ലയുടെ പുറം കഴുത്തിലേക്ക് മുഖം ചേർത്ത് കുണ്ണ ഉള്ളിൽ  വച്ചു കൊണ്ട് തന്നെ സ്പൂൺ പൊസിഷനിൽ ശിവ  അതേ കിടപ്പ് കിടന്നു..
നിതംബത്തിന്റെ കൊഴുത്ത മാംസളത  അവന്റെ അരക്കെട്ടിലെക്ക് ചേർത്ത്  ശിവയുടെ തല മുടിയിൽ അവൾ കൈ എത്തിച്ച് തലോടി കൊണ്ടിരുന്നു...!!

ശിവയ്ക്ക് പാലു പോയതും  രണ്ട് പേരും  ഒരു പോലെ തളർന്നിട്ടുണ്ടായിരുന്നു..
ലിംഗം പുറത്തേക്ക് ഊരി പോന്നതും അവൾ തിരിഞ്ഞു അവനു അഭിമുഖമായി കിടന്നു... അവന്റെ നെഞ്ചിലേക്ക് തലചായ്ച്ച് അവൾ ചേർന്നതും  ഷീണം കൊണ്ട്  രണ്ടുപേരും ഏതോ ഒരു നിമിഷം ഉറങ്ങിപ്പോയി...

സമയം മുന്നോട്ട് ഓടിക്കൊണ്ടിരുന്നു.... രാവിലത്തെ യാത്രയുടെ ക്ഷീണവും പിന്നെ ഇപ്പോൾ ശിവയുടെ കാട്ടിക്കൂട്ടലും പരാക്രമവും എല്ലാം കൂടി പെണ്ണ് ആകെ  തളർന്നിട്ടുണ്ടായിരുന്നു..
അത് കൊണ്ട് തന്നെ  അവൾക്ക് കുറച്ച് അധികം നേരം റെസ്റ്റ്  ആവശ്യമായിരുന്നു....  ഉറക്കത്തിൽ നിന്നും  ശിവ അവളെ വിളിച്ച് ഉണർത്താൻ പോയില്ല..

നല്ലോരു ഉറക്കത്തിനു ശേഷം  അവൾ കണ്ണ് തുറക്കുമ്പോൾ  ശിവ അവിടെ എങ്ങും ഉണ്ടായിരുന്നില്ല...
സ്റ്റെല്ല എഴുന്നേറ്റ് ചുറ്റുപാടും ഒന്ന് നോക്കിയെങ്കിലും ശിവയെ അവിടെ കാണാനേ ഉണ്ടായിരുന്നില്ല...

കുറച്ചു സമയം കണ്ണും തെളിച്ച് കിടന്ന് പിന്നെ ഒന്ന് വാഷ് റൂമിൽ പോയി ഫ്രഷ്‌ ആയി അവൾ തന്റെ  പാന്റീസും ബനിയനും മാത്രം എടുത്തിട്ട് താഴേക്ക് ഇറങ്ങിച്ചെന്നു..
ഹാളിലേക്ക് ചെന്നപ്പോൾ എന്തൊക്കെയോ ശബ്ദം കേട്ടതും നേരെ  കിച്ചണിലേക്ക് നടന്നു.. അവിടെ  ശിവ ചെറിയ കുക്കിങ്ങിൽ ആയിരുന്നു...

" ഹാ...  എഴുന്നേറ്റോ ?? "
അവളെ കണ്ടതും ശിവ ചിരിച്ചു കൊണ്ട് ചോദിച്ചു.

"

💬 Comments

View all comments