Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
തോട്ടത്തിൽ കയറിയത് പോലെ ആകെപ്പാടെ എല്ലാം കൊണ്ടും ശരീരം ശിവ കടിച്ചു കുടഞ്ഞിരുന്നു..
വെളുത്ത ശരീരത്തിൽ ആകേ ചുവന്ന് കിടക്കുന്ന പാടുകൾ...
ഏകദേശം അര മണിക്കൂറോളം അവൾ ഷവറിനു കീഴെ നിന്നു എല്ലാം കൊണ്ടും ശരീരം ഒന്ന് തണുക്കട്ടെ..
സമയം പിന്നിട്ടതും അവൾ പുറത്തിറങ്ങി തന്റെ ബാഗിൽ നിന്നും പുതിയൊരു റെഡ് കളർ പാന്റീസ് എടുത്തിട്ടു...
ബ്രാ ഇടാൻ മെനക്കട്ടില്ലാ ശേഷം പഴയ ടീ ഷേർട്ടും എടുത്തിട്ട് താഴേക്ക് ഇറങ്ങിയതും ശിവ ഫോൺ വിളിയിലായിരുന്നു..
" ഇതിപ്പോൾ എന്താ ഇങ്ങനെ പറയാൻ കാരണം..???? ഞാൻ നിന്നോട് നേരത്തെ തന്നെ ഒരു നൂറുവട്ടം പറഞ്ഞതല്ലേ ????? "
അവന്റെ സംസാരം ആകെ കനത്തു തുടങ്ങിയിരുന്നു..
" എനിക്കൊന്നും കേൾക്കണ്ട നീ ഇവിടെ എത്തിയ പറ്റൂ..!!!! "
അവന്റെ ശബ്ദം ശ്രെദ്ധിക്കുമ്പോൾ തന്നെ ജനലിൽ കൂടി പുറത്തേക്ക് നോക്കിയതും മഴ കുത്തി ചാറിപ്പെയ്യുന്നത് കണ്ടു..
കനത്ത മഴ കൊണ്ട് ബംഗ്ലാവും അതിൻറെ ചുറ്റുപാടും വല്ലാതെ മഞ്ഞു മൂടിയ അവസ്ഥയിലേക്ക് എത്തിത്തുടങ്ങി
ഇടി മിന്നലും കോരി ചൊരിയുന്ന മഴയും എങ്ങനെ പുറത്തു കടക്കുമെന്ന് വരെ അവൾ ഒരു നിമിഷം ചിന്തിച്ചു പോയി...
" എന്ന് പറഞ്ഞാൽ എങ്ങനെയാണ് ഇത് ഞാൻ ഇപ്പോൾ പറഞ്ഞ കാര്യമല്ലല്ലോ ഹെലികോപ്റ്റർ എത്തിയേ പറ്റൂ..... മഴയാണോ കാലാവസ്ഥയാണോ ഒന്നും എനിക്കറിയേണ്ട കാര്യമില്ല.."
അവന്റെ സംസാരത്തിൽ എന്തോ പന്തികേട് പോലെ സ്റ്റെല്ലക്ക് തോന്നി..
" ശിവ എന്നാ പ്രശ്നം..?? "
അവൾ ചോദിച്ചെങ്കിലും അത് മൈൻഡ് ചെയ്യാതെ അവൻ വീണ്ടും സംഭാഷണത്തിൽ തന്നെ ഏർപ്പെട്ടു..
" കാലാവസ്ഥ മാറിയാലും
💬 Comments
View all comments