Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
പോകാൻ ഉള്ള പരുപാടി നോക്കാം "
"എന്റെ ദൈവമെ.. ഇനിയും ഒരു റൗണ്ടോ..??? "
" പേടിക്കണ്ട..! ഇനി ഫുൾ റൊമാൻസ് മൂഡ് ആണ്.. നിന്നോടുള്ള എന്റെ ഇഷട്ം ഇങ്ങനെ സോഫ്ട് മൂഡിൽ അങ്ങ് ഒഴുകും.. നോ മോർ ഹാർഡ് പ്ലെയ്സ് ടുഡേ "
" ആം അത് നോക്കാം.."
പെണ്ണിന്റെ മുഖത്തു നാണം നിറഞ്ഞ ചിരി..
" ശിവാ സീ ടൈപ്പ് ചാർജർ ഉണ്ടോ ? "
കുളിക്കാൻ ആയി സ്റ്റെല്ല മുകളിലേക്ക് പോവാൻ കയറിയതും തന്റെ ഫോണിലെ ചാർജ് തീരാറായത് ശ്രദ്ധിച്ച് തിരിഞ്ഞു നിന്നു..
" ഇല്ല പെണ്ണേ ഐഫോൺ ചാർജർ ആണ് "
" അയ്യോ ഇപ്പോൾ എന്താ ചെയ്യുക..??" അവൾക്ക് ആൽബിയെ വിളിക്കണം എന്നുണ്ടായിരുന്നു.
" അപ്പോൾ നിനക്ക് അതൊക്കെ എടുത്തു കൂടായിരുന്നോ ?? "
" ഞാനെടുത്തു വച്ചതാ ശിവാ പക്ഷേ ലാസ്റ്റ് മൊമെന്റ് മറന്നു പോയി..!! "
" ഞാൻ ഒന്ന് തപ്പി നോക്കട്ടെ ഇവിടെ എവിടേലും ഉണ്ടാവോന്ന്.. "
ശിവ നോക്കാം എന്ന് ഉറപ്പ് നൽകി.
" ഒന്ന് കാര്യം ആയിട്ട് തന്നേ നോക്കണേ ശിവാ.. ഞാൻ പോയി കുളിച്ചിട്ട് വരാം "
അതും പറഞ്ഞ് സ്റ്റെല്ല വീണ്ടും സെക്കൻഡ് ഫ്ളോറിലേക്ക് കയറിപ്പോയി..
സ്റ്റെല്ല രണ്ടാം നിലയിലേക്ക് ഉള്ള സ്റ്റയർ കെയ്സ് കയറുമ്പോൾ അവളുടെ തുളുമ്പുന്ന നിതംബത്തിന്റെ ഭംഗി ശിവ കണ്ണ് കൊണ്ട് ആസ്വദിച്ചു..!!
'പെണ്ണ് പിന്നെയും കൊതിപ്പിക്കുവാണല്ലോ..'
ഡ്രസ്സ് എല്ലാം ബെഡിലേക്ക് അഴിച്ചിട്ട് പൂർണ്ണ നഗ്നയായി ഷവറിലേക്ക് കയറിയപ്പോൾ അവളുടെ ശരീരം നീറുന്നുണ്ടായിരുന്നു..
ആന കരിമ്പിൻ
💬 Comments
View all comments