0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 19.2K

എടുത്തു നോക്കി അതിൽ Made in Germany  എന്ന്  എഴുതിയിരിക്കുന്നു..
രണ്ട് കൈകൾ കൊണ്ട് പിടിച്ചാൽ മാത്രം താങ്ങാൻ പറ്റുന്ന ഭാരം...
ഒരു നിമിഷം അവൾ സിനിമയിലെ പോലെ അത് ചൂണ്ടി പോസ് ചെയ്തു...
ശിവയുടെ ബാത്റൂമിന്റെ നേരെ അത് ചൂണ്ടി പിടിച്ചതും പൂർണ നഗ്നൻ ആയി അവൻ തല തോർത്തി കൊണ്ട് പുറത്തേക്കിറങ്ങി..!!

" ഓഹ്.. ഫക്ക്..!!  മാറ്റി പിടിക്ക് "
തന്റെ നേരെ തോക്ക് പിടിച്ചിരിക്കുന്നത് കണ്ടു അവൻ ഒരു നിമിഷം പോയി ഞെട്ടി..
പെട്ടെന്ന് തന്നെ റിവോൾവർ തിരികെ എടുത്തിടത്ത്  തന്നെ വെച്ച ശേഷം സ്റ്റെല്ല  റൂമിൽ നിന്നും ഇറങ്ങിപ്പോയി...
ആ കാഴ്ചയും സാഹചര്യവും  അവൾ തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല കാര്യം പകൽ മുഴുവൻ തന്റെ ഉള്ളിൽ കയറി ഇറങ്ങിയ സാധനമാണെങ്കിലും... ഇങ്ങനെ ഒരു സാഹചര്യത്തിൽ അവൾ അത് തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല...!!

സ്റ്റെല്ല ഹാളിൽ വന്ന് സോഫയിലേക്ക് അമർന്നിരുന്നു പുറത്തേക്ക് നോക്കിയതും  മഴ ഒന്ന് ഒതുങ്ങിയിരിക്കുന്നു...
അന്തരീക്ഷം വല്ലാതെ തണുത്തിരിക്കുന്നു എല്ലാം കൊണ്ടും തണുപ്പ് കുത്തി കയറുന്നത് പോലെ എന്തെങ്കിലും നോക്കാം എന്ന് വച്ചാൽ അവളുടെ  ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ് ആണ്..

ശിവ ഡ്രസ്സ് മാറി പുറത്തേക്ക് വന്നു..
" എന്തേലും കഴിക്കാം വാ.."
സ്റ്റെല്ല ഇരുന്നിടത്തുനിന്നും അനങ്ങിയില്ല.

"  പെണ്ണേ സംഭവിച്ചു പോയി എന്നോട് ദേഷ്യം പിടിച്ചിരുന്ന് വയറു വിശന്ന്  കിടക്കണ്ട വാ എന്തെങ്കിലും കഴിക്കാം "
അവൻ അതും പറഞ്ഞു കിച്ചണിലേക്ക് നടന്നതും  അവളും പുറകെ പതിയെ അങ്ങോട്ടേക്ക് വന്നു..
ശേഷം ഒരു ടേബിളിന്റെ ഇരുവശത്തുമിരുന്ന് അവർ ബ്രഡും ചിക്കൻ

💬 Comments

View all comments