0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 19.2K

ശക്തമായ ഇടിമിന്നലോട് കൂടി കോരിച്ചൊരിയാൻ തുടങ്ങിയിട്ടുണ്ടായിരുന്നു...

"  നശിച്ച മഴ "
ശിവ പിറു പിറുത്തു കൊണ്ട് ബ്ലാങ്കറ്റ് അവന്റെ ദേഹത്തേക്കും വലിച്ചിട്ടു...
ആദ്യമായിട്ടാണ് ആൽബി അല്ലാതെ മറ്റൊരു പുരുഷനൊപ്പം താൻ അന്തിയുറങ്ങുന്നത്  അതിൻറെ എല്ലാം നെഞ്ചിടിപ്പും ടെൻഷനും സ്റ്റെല്ലക്ക്  ഉണ്ടായിരുന്നു..

റൂമിലെ ക്ലോക്കിൽ സമയം പത്തര കാണിച്ചത് അവൾ  ശ്രദ്ധിച്ചു..
തണുപ്പ് ശരീരത്തിൽ വല്ലാതെ കുത്തി കയറാൻ തുടങ്ങിയിരിക്കുന്നു ചിക്കമംഗലൂരിലെ കാടുകളിലെ സ്വാഭാവികമായ തണുപ്പും ഇപ്പോൾ കോരി ചൊരിയുന്ന മഴ നൽകുന്ന കഠിനമായ തണുപ്പും...
എല്ലാം കൂടി വല്ലാത്ത ഒരു തരം മരവിപ്പ്, ശിവ തൊട്ടടുത്ത കിടപ്പുണ്ട് പക്ഷേ അവൻ തന്നെ ശ്രദ്ധിക്കാത്തത് പോലെയാണ് കിടക്കുന്നത്..

'  അവനോട് പറഞ്ഞത് കൂടിപ്പോയി വേണ്ടായിരുന്നു  ' എന്ന തോന്നൽ അവളിൽ ശക്തമായി  കൂടിക്കൊണ്ടിരുന്നു...

ഒരു വശത്തേക്ക്  ചരിഞ്ഞ്  നിതംബം പുറകോട്ട് തള്ളി ഒരു പാന്റിസും ബനിയനും മാത്രം ധരിച്ചാണ് അവൾ കിടക്കുന്നത്.. 'അവൻ ഒന്ന് തൊട്ടിരുന്നെങ്കിൽ '
എന്ന് അവൾ ഒരു നിമിഷം അതിയായി ആഗ്രഹിച്ചു പോയി..

പക്ഷേ ശിവയുടെ ഭാഗത്തുനിന്നും നീക്കങ്ങൾ ഒന്നുമില്ല..  ശരീരത്തിൽ കുത്തിക്കയറുന്ന തണുപ്പിൽ  അവന്റെ സ്പർശനം അവൾ അതിയായി ആഗ്രഹിച്ചു...
ശിവയെ പോലെ കരുത്തനായ ഒരു പുരുഷൻ അടുത്ത്  കിടക്കുമ്പോൾ തന്നെപ്പോലെ ഒരു പെണ്ണിന്  എങ്ങനെ ഉറങ്ങാൻ സാധിക്കും...

യോനി വീണ്ടും നനയാൻ തുടങ്ങിയത് അവൾക്ക് തിരിച്ചറിയാൻ പറ്റി...
മുല ഞെട്ടുകൾ കുറ്റിയായിരിക്കുന്നു..  ഇടയ്ക്ക് എപ്പോഴാ ഒരു ഇടിമിന്നൽ കൂടി മിന്നിയതും അവൾ  ഭയത്തോടെ ശിവയുടെ അരികിലേക്ക് ചേർന്നു..

അവന്റെ ചൂടുള്ള ശ്വാസം ഇപ്പോൾ അവളുടെ പുറം കഴുത്തിലെക്ക് അടിക്കുന്നു...
ഒരു

💬 Comments

View all comments