0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 19.2K

കൈ വിരൽ അകലെ തന്റെ ശിവ ഉണ്ട്..  ചെറിയ ബെഡ് ലാമ്പ് വെളിച്ചം ഒഴിച്ചാൽ റൂമിൽ ഭൂരി ഭാഗവും ഇരുട്ടാണ്..

പെട്ടെന്ന് അവളുടെ പ്രതീക്ഷകളെ ഉണർത്തിക്കൊണ്ട് ശിവയുടെ കൈ അവളുടെ ഇടുപ്പിലേക്ക് പതിഞ്ഞു..
സ്റ്റെല്ല എതിർക്കാതെ  കിടന്നു അവൻറെ കൈ അരക്കെട്ടിൽ നിന്നും പതിയെ അവളുടെ വയറിലേക്ക് ഇറങ്ങി  പൊക്കിളിലേക്ക് എത്തി നിന്നു...

ശരീരത്തിൽ കരുത്തനായ ഒരു പുരുഷൻറെ കൈപതിഞ്ഞതും അവളിലെ പെണ്ണ് ഉണർന്നു തുടങ്ങിയിരുന്നു...
ഇണ ചേരാൻ ഉള്ള ശക്തമായ ആഗ്രഹത്തിലേക്ക് അവളുടെ ശരീരം പ്രാപ്തമായി കൊണ്ടിരുന്നു..

സ്റ്റെല്ല  പതിയെ ശിവക്ക് അഭിമുഖം ആയി തിരിഞ്ഞു കിടന്നതും  ചുടു നിശ്വാസങ്ങൾ തമ്മിൽ കൂടി കലരാൻ തുടങ്ങി...
അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു..  ശ്വസഗതി കുതിച്ച് ഉയർന്ന്  അതി സങ്കീർണമായ നിമിഷങ്ങൾ....!!!!

ബാംഗ്ലൂരിൽ ഇലക്ട്രോണിക് സിറ്റിയുടെ തെരിവുകളിൽ മഴ കനക്കുകയായിരുന്നു മഴയായതു കൊണ്ട് തന്നെ ചുറ്റുവട്ടത്തുള്ള വീടുകളിൽ നിന്നുള്ള ബഹളമില്ല...

തെരുവുകളിലോ.. പരിസരങ്ങളിലൊ ആളുകൾ ഉണ്ടായിരുന്നില്ല..  അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിലേക്ക് ഒരു കസേരയും ഇട്ട് പുറത്ത് മഴ നോക്കി ഇരിക്കുകയായിരുന്നു  ആൽബി..

അവൻറെ മടിയിൽ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്ന് ഉറങ്ങുന്ന അന്ന മോൾ..
ആൽബി അവളുടെ കവിളിൽ കൂടി തലോടി.. പിന്നെ ഫോണെടുത്ത് സ്റ്റെല്ലയുടെ നമ്പറിലേക്ക് വിളിച്ചു...

"  നമ്പർ യുവർ കോളിംഗ് ഈസ്‌ സ്വിച്ച് ഓഫ് "  ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു..
ഒരു നിമിഷം ഈ ഫാന്റസി തുടങ്ങി വയ്ക്കാൻ തോന്നിയ സമയത്തെ അവൻ ശപിച്ചു..

മോൾക്ക് ഭക്ഷണം കൊടുത്ത് ഉറക്കുന്ന സമയമാണ് ഇപ്പോൾ...
അന്നമോൾ  അവളുടെ അമ്മയെ ഇത്രയും നേരം

💬 Comments

View all comments