Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
എംപ്ലോയി ആണ്.. പക്ഷേ ആ പെണ്ണുമായി അവൻ കുറച്ച് അടുത്ത് ബന്ധത്തിലാണ്, ഈ അടുത്ത് ചിക്കമംഗലൂരിൽ അവരെ ഒരുമിച്ച് കണ്ടതായി നമ്മുടെ ആൾക്കാർ അറിയിച്ചിട്ടുണ്ട്.."
ഇൻഫോമർ ഒന്ന് നിർത്തി..ശേഷം തുടർന്നു..
" കൂടുതൽ ഡീറ്റെയിൽസ് എന്തെങ്കിലും കിട്ടാൻ ഞാൻ അവരെപ്പറ്റി അന്വേഷിച്ചിരുന്നു.. കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ അവരെ ബാംഗ്ലൂർ നഗരത്തിൽ വച്ച് ഫോളോ ചെയ്യുകയും ചെയ്തിരുന്നു..
തെ ക്രെസി തിങ് ഈസ്.. ഈ പെണ്ണ് മറ്റൊരാളുടെ ഭാര്യയാണ് അവർ സൗത്ത് ഇന്ത്യയിൽ കേരള എന്ന് വിളിക്കുന്ന ഒരു സ്റ്റേറ്റിൽ നിന്നാണ് വന്നിരിക്കുന്നത് ഇപ്പോൾ ബാംഗ്ലൂരിൽ ഫാമിലി ആയി സെറ്റിൽഡാണ്.... "
" ശിവാനന്ദ്.. യൂ മദർ ഫക്കർ ഇൻഫിടിലിറ്റി ആണല്ലോ..?? "
അവർ മൂന്ന് പേരും ഒരു പോലെ പൊട്ടി ചിരിച്ചു..
" എന്റെ ഇൻവെസ്റ്റിഗെഷൻ എല്ലാം ശരിയാണ് സാർ.. ആ പെണ്ണുമായി ശിവക്ക് അടുത്ത ബന്ധമുണ്ട്... "
" ഫോട്ടോസ് എന്തെങ്കിലും ?? "
ചോദ്യത്തിന് മറുപടിയായി ഇൻഫോമർ തൻറെ ടാബ്ലറ്റ് എടുത്ത് അവർക്ക് കൈമാറി..
അവർ മൂന്നുപേരും ഒരുപോലെ അടുത്തേക്ക് വന്ന് ടാബ്ലെറ്റിൽ നിന്നും ഫോട്ടോസ് സ്വൈപ്പ് ചെയ്തുകൊണ്ടിരുന്നു..
അതിൽ ചിക്കമംഗളൂരിൽ ഹോട്ടലിലേക്ക് കയറുന്ന ശിവയുടെ ഫോട്ടോസ് ആയിരുന്നു.. മുന്നിൽ നടക്കുന്ന ശിവ ആണെങ്കിലും പുറകിൽ ഉള്ള പെണ്ണിന്റെ മുഖം വ്യക്തമല്ലായിരുന്നു...
അതെല്ലാം കണ്ടതും അവർ ക്രൂരമായി ഒന്ന് ചിരിച്ചു..
" ഒടുവിൽ നീയും പെണ്ണെന്നാ മായാ വലയിൽ കുടുങ്ങി അല്ലേ.. ശിവാനന്ദ്..?? ഒറ്റയാനേ വീഴ്ത്താൻ ഒരു പുരുഷന്റെ ബലവും ബലഹീനതയുമായ അവൻറെ പെണ്ണ് തന്നെ നമുക്കും ആയുധം..."
" വേറെ എന്തെങ്കിലും ഇൻഫർമേഷൻ
💬 Comments
View all comments