Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
വരെ സംഭവിച്ച കാര്യങ്ങളെ പറ്റി എന്തെങ്കിലും ഒക്കേ ചോദിക്കും എന്ന് സ്റ്റെല്ല കരുതിയെങ്കിലും മുന്നിലേക്ക് എത്തിയ ഫുഡിൽ ആയിരുന്നു ശിവയുടെ ശ്രെദ്ധ..!! എന്തോ മനഃപൂർവ്വം പെരുമാറുന്നത് പോലെ..
"വർക്ക് ഒക്കേ എങ്ങനെ പോകുന്നു..?? "
" കുഴപ്പമില്ല.. കംഫർട്ടബിൾ ആണ്.."
" ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന പ്രൊജക്റ്റിൽ എന്തേലും ഇഷ്യൂസ് ഉണ്ടോ..?? "
"എന്റെ അറിവിൽ ഇല്ല... എന്താ ചോദിച്ചേ..?? "
" നോ.. മാനേജ്മെന്റ് അങ്ങനെ ഒരു കാര്യം ഹൈ ലൈറ്റ് ചെയ്തിരുന്നു.. മേയ് ബി ഇട്സ് നോട്ട് താറ്റ് ഇമ്പോര്ടന്റ്.."
ശിവ മറുപടി നൽകി വീണ്ടും ആസ്വദിച്ചു ഫുഡ് കഴിക്കുന്ന തിരക്കിൽ ആയിരുന്നു, ഓഫീസ് കാര്യങ്ങൾ അല്ലാതെ മറ്റൊന്നിനെയും പറ്റി ശിവ ചോദിക്കുന്നില്ല..
ഇതാണോ ഇത്ര നാൾ കാത്തിരുന്ന് കണ്ടപ്പോൾ ഉള്ള പ്രതികരണവും പെരുമാറ്റവും , സ്റ്റെല്ലക്ക് ഉള്ളിൽ നിന്നും വല്ലാത്തൊരു സങ്കടം മുള പൊട്ടി അത് നെഞ്ചിലേക്ക് പടർന്ന് വന്നു കൊണ്ടിരുന്നു..
സ്റ്റെല്ലയുടെ മുഖം മാറുന്നത് ശിവ കണ്ടെങ്കിലും അവൻ അത് കാര്യമാക്കാതെ ചെയ്ത് കൊണ്ടിരുന്ന കാര്യത്തിൽ തന്നെ ശ്രെദ്ധ കൊടുത്തു കൊണ്ടിരുന്നു..
" ഞാൻ എഴുന്നേൽക്കട്ടെ..?? "
ഒടുവിൽ അവൾ അവിടെ നിന്നും പോകാൻ ആയി എഴുനേറ്റു..
" യാ ഷുവർ.."
ശിവ കൂൾ ആയി മറുപടി നൽകിയതും സ്റ്റെല്ല കലിപ്പൊടെ എഴുനേറ്റ് വാഷ് റൂമിലേക്ക് നടന്നു..
കുറച്ചു അധികം സമയം വാഷ് റൂമിൽ തന്നെ നിന്ന് താൻ ഒക്കേ ആയി എന്ന് കണ്ടതും ചെറിയൊരു സമയത്തിന്റെ ഇടവേള കഴിഞ്ഞ് അവള്‍ പുറത്ത് വന്നു...
ശിവ ഇരിക്കുന്നിടത്തേക്ക് ഇടം കണ്ണിട്ട് നോക്കിയെങ്കിലും
💬 Comments
View all comments