0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 15.1K

അവന്റെ കൈ അവളുടെ ചുരിധാർ ടോപ്പിനിടയിൽ കൂടി കടത്തി,
വയറിൽ നിന്നും ലെഗ്ഗിൻസിന്റെ അല്ലാസ്റ്റിക്കിലെക്ക് കൈ തരിച്ചതും അപകടം മണത്ത സ്റ്റെല്ല അവന്റെ കൈകൾ പിടിച്ചു വച്ചു
"ശിവ നോ നോ.. വേണ്ട ശരിയാവില്ല..!! "
പെണ്ണ് എതിർത്തതും അവൻ കൈ പുറകോട്ട് വലിച്ചെടുത്തു.

" കൊതിപ്പിക്കുവാ എന്നെ അങ്ങോട്ട്.."
ശിവയുടെ നേർത്ത ശബ്ദം ചെവിയിൽ മുഴങ്ങിയതും അവളുടെ മുഖത്ത് പ്രകാശിക്കുന്ന പുഞ്ചിരിയും, കണ്ണുകളിലുളള നീളം കൂടിയ കനലും, അവരുടെ ഇടയിൽ  ഉണ്ടായിരുന്ന പ്രണയം ഇപ്പോഴും അതേ തീവ്രതയോടെയാണ് നിലകൊണ്ടിരിക്കുന്നത്  എന്ന് എടുത്ത് പറയുന്ന പോലെയാണ്...

"  ശിവ എല്ലാം ശരിയാകും എനിക്ക് കുറച്ച് സമയം താ..!!  എന്തായാലും അധികനേരം ഇതിനുള്ളിൽ നിൽക്കണ്ട നീ ഇത്  തുറക്കാൻ പറ "

" ഇനിയും ഒരു  മിനുട്ട് കൂടി "
വീണ്ടും കൂടുതൽ ആവേശത്തോടെ അവളുടെ ചുണ്ടുകൾ അവന്റെ വായിൽ അലിഞ്ഞു..
" ആം.. ആഹ്.. "
സ്റ്റെല്ല  തളർന്ന ശരീരത്തോടെ  കേണൂ.. അവളുടെ ചുണ്ടുകളെ തേൻ നുകരുന്ന ശലഭത്തെ പോലെ അവൻ വലിച്ചു കുടിച്ചു..
അവളുടെ തുടിക്കുന്ന അധരങ്ങളും  അതിൽ നിറഞ്ഞ ഉമി നീരും അവൻ കൊതിയോടെ രുചിച്ചു.. അവസാനത്തെ ഒരു മിനിറ്റ്  ശ്വാസം എടുക്കാൻ പോലും  അവയെ മോചിപ്പിക്കാൻ ശിവ തയ്യാർ ആയില്ല...

" ശിവാ.. മതി മതി.. "
സമയം പോകുന്നു എന്ന് മനസിലായതും  സ്റ്റെല്ല പതിയെ അവനെ പുറകോട്ട് തള്ളി മാറ്റി.
" കൊതിയൻ...."
അവളുടെ കൊഞ്ചലോടെ ഉള്ള ദേഷ്യത്തിനു ഒരു ചിരി മറുപടി നല്കി,  ശിവ വാച്ചിലേക്ക് നോക്കിയതും  കരണ്ട് വന്ന്

💬 Comments

View all comments