Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
കിടക്കുന്നതുകൊണ്ട് അവൻ എത്തിയിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായി.
വാതിൽ തുറന്ന് അകത്ത് കയറിയതും മേശപ്പുറത്തായി ഒരു ഷാമ്പയിൻ ബോട്ടിൽ കൊണ്ടു വച്ചിരിക്കുന്നു, കൂടെ എന്തോ രണ്ടുമൂന്നു കവർ കൂടിയുണ്ട്.
അവൾ റൂമിലേക്ക് കയറാൻ നോക്കിയതും പെട്ടെന്ന് അകത്ത് കണ്ട കാഴ്ച അവളുടെ സകല നാഡീ ഞരമ്പുകളെയും ഒരു നിമിഷം സ്തംഭിപ്പിച്ചു...!!!
പെട്ടെന്ന് തന്നെ ശബ്ദമുണ്ടാക്കാതെ അവൾ കുഞ്ഞിനെയും കൊണ്ട് പുറകോട്ട് മാറി, സ്റ്റെല്ലയുടെ ഹൃദയമിടിപ്പും ശ്വാസഗതിയും ഒരേ പോലെ കുതിച്ചുയർന്നു..
അവൾ കൈകൊണ്ട് കുഞ്ഞിൻറെ വായ പൊത്തിയ ശേഷം പതിയെ റൂമിലേക്ക് ഒന്ന് കൂടി എത്തി നോക്കി,
ലാപ്ടോപ്പിലേക്ക് നോക്കി ഒരു കൈ കൊണ്ട് സ്വന്തം സാധനത്തിൽ തടവുന്ന ആൽബി അവൻ സ്വയംഭോഗം ചെയ്യുകയാണോ..??
ഒന്നുകൂടി സൂക്ഷിച്ചു നോക്കിയതും ഉറപ്പായി അതെ ആൽബി ലാപ്ടോപ്പിൽ എന്തോ കണ്ടുകൊണ്ട് സ്വയംഭോഗം ചെയ്യുകയാണ്...!!
' ആ നിമിഷം എന്ത് ചെയ്യണം എങ്ങനെ പ്രതികരിക്കണം ' എന്ന് സ്റ്റെല്ലയ്ക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു.
എന്ന് മുതലാണ് ആൽബിക്ക് ഈ ശീലം എല്ലാം തുടങ്ങിയത് , അവൾ പുറകോട്ട് മാറി സമനില ഒന്ന് വീണ്ടെടുത്ത ശേഷം..
പിന്നെ വാതിൽ ശക്തിയായി തള്ളിത്തുറന്ന് ശബ്ദം ഉണ്ടാക്കി ഹാളിലേക്ക് വന്നു, റൂമിൽ നിന്നും ഇപ്പൊൾ കേൾക്കുന്ന ശബ്ദങ്ങൾ എന്താണെന്ന് അവൾക്കറിയാം.
സ്റ്റെല്ല ബെഡ്റൂമിനടുത്തേക്ക് എത്തിയതും ആൽബി വളരെ നോർമലായ രീതിയിൽ ആയിരുന്നു പെരുമാറിയത്.
" ആ നീ എത്തിയോ ?? "
ഒന്ന് സംഭവിക്കാത്തത് പോലെയുള്ള ആൽബിയുടെ ഇരുപ്പു കണ്ട് അവൾക്ക് ദേഷ്യം നുരഞ്ഞു പൊന്തിയെങ്കിലും, കാര്യങ്ങളുടെ കിടപ്പ് എന്താണെന്ന് അറിയാതെ പ്രതികരിക്കുന്നതിൽ കാര്യമില്ല എന്ന്
💬 Comments
View all comments