Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
ആൻഡ് എക്സാം പാസായാൽ നമ്മുടെ ജീവിതം ഇനി അമേരിക്കയിൽ "
" Wow.. സൂപ്പർ..!! ആൽബി കോൺഗ്രാറ്റ്സ് " സ്റ്റെല്ല ആൽബിയെ കെട്ടിപ്പിടിച്ച് ചുണ്ടിലേക്ക് അമർത്തി ചുംബിച്ചു.
പരസ്പരം ചുണ്ടുകൾ ചപ്പി വലിച്ച് ഒരു കടുത്ത ചുംബനം തന്നെ സ്റ്റെല്ല ആൽബിക്ക് സമ്മാനിച്ചു.
" ഇത്രയും നല്ലൊരു ഹാപ്പി ന്യൂസ് നിന്നോട് എങ്ങനെയാ നേരിട്ട് പറയാതിരിക്കുന്നത്..?? "
" അല്ലെങ്കിലും എനിക്കറിയാം നീ എന്തെങ്കിലും തീരുമാനിച്ചാൽ അത് നേടിയെടുക്കും എന്ന് "
ഒരിക്കൽ കൂടി അവന്റെ ചുണ്ടിൽ സ്റ്റെല്ല അമർത്തി ചുംബിച്ചു.
അവളുടെ സന്തോഷത്തിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ടെന്ന് ആ സമയം ആൽബി തിരിച്ചറിഞ്ഞിരുന്നില്ല..!!
" എന്നാലും ഇത്ര പെട്ടെന്ന് ഈ നിമിഷം എന്നെ തേടി വരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല പെണ്ണെ "
" ആൽബി നീ വിചാരിച്ചാൽ ഈ എക്സാമും ഇൻറർവ്യൂ എല്ലാം നിന്നെ കൊണ്ട് നേടാൻ പറ്റുന്നത് മാത്രമേ ഉള്ളൂ "
അവൾ ആൽബിക്ക് പിന്തുണ നൽകി നല്ലൊരു ഭാര്യയായി കൂടെ തന്നെ നിന്നു.
" പിന്നെ നമുക്ക് ഇത് ഇവിടം കൊണ്ട് മാത്രം ആസ്വദിച്ചാൽ മതിയോ..?? "
അവന്റെ കഴുത്തിൽ കൂടി കൈ ചുറ്റി സ്റ്റെല്ല കൊഞ്ചി കൊണ്ട് ചോദിച്ചു
" പിന്നെ..?? "
" ആൽബി ഇത്രയും നല്ലൊരു സന്തോഷവാർത്ത നമുക്കൊന്ന് ആഘോഷിക്കണ്ടെ..?? പബ്ബിൽ പോകാം.. പോയിട്ടൊന്നു ശരിക്ക് അടിച്ചു പൊളിക്കാം " അവളുടെ സജഷൻ നേരാണെന്ന് ആൽബിക്കും തോന്നി.
" ഇത് രണ്ടു ചുവരുകൾക്കുള്ളിൽ മാത്രം തീരണ്ട സന്തോഷ വാർത്തയല്ല ആൽബി "
ഇന്ന് പോണോ ??
💬 Comments
View all comments