Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
മുതൽ ഒരു വശം താഴേക്ക് തുറന്ന് കിടക്കുന്നു..
മുടി അഴിച്ചിട്ടിരിക്കുന്നു ചുണ്ടിൽ കുറച്ച് ലിപ്സ്റ്റിക്ക് കാതുകളിൽ തൂങ്ങി കിടക്കുന്ന വെള്ളിയുടെ കമ്മലുകൾ..
മാറിടത്തിന്റെ നടുവിലായി ചെറിയ ഓപ്പണിങ് ഉള്ളതിനാൽ മുഴുത്ത മുലക്കുടങ്ങളുടെ കുറച്ചു ഭാഗം പുറത്തേക്ക് ദൃശ്യമാണ്..
ഡ്രെസ്സ് ടൈറ്റ് ആയി ശരീരത്തിൽ ഒട്ടി നിൽക്കുന്നതിനാൽ പിന്നോട്ട് തള്ളി നിൽക്കുന്ന അവളുടെ നിതംബത്തിന്റെ ആകാരവടിവും അതിവശ്യമായ ഇടുപ്പഴുകും..
മൊത്തത്തിൽ പെണ്ണിന്റെ അംഗലാവണ്യം ഏതൊരു പുരുഷന്റെയും ചോരക്ക് തീ പിടിപ്പിക്കാൻ പോന്നവയായിരുന്നു...!!
അവൾ മുന്നോട്ടു വന്ന് രണ്ട് കൈയും ഇടുപ്പിൽ കുത്തി ആൽബിക്ക് മുന്നിൽ പോസ് ചെയ്തു നിന്നു.
" ആൽബി എങ്ങനെയുണ്ട് ?? "
അവനു പറയാൻ വാക്കുകൾ ഇല്ലായിരുന്നു അവളുടെ തുടയുടെ വണ്ണവും അതിൻറെ പാൽ നിറവും ആ ഡ്രസ്സിൽ കൂടുതൽ സെക്സിയായി തോന്നി.
" പറ എങ്ങനെയുണ്ട് ?? "
ഒരിക്കൽ കൂടി വന്ന സ്റ്റെല്ലയുടെ ചോദ്യം ആൽബിയെ മായാ ലോകത്തിൽ നിന്നും ഉണർത്തി..!!
" എന്റെ പെണ്ണേ ഉഫ്ഫ്... എന്താടി പറയാ , ഇതു പോലത്തെ ഡ്രെസ്സ് ഇടാൻ ഉള്ള കോൺഫിഡൻസ് ഒക്കെ നിനക്ക് ഉണ്ടായിരുന്നോ..?? "
" പിന്നല്ലാതെ ഞാനും ഒരു പെണ്ണല്ലേ "
" എന്നാൽ കേട്ടോ , കണ്ടു കഴിഞ്ഞാൽ ഒരു ഹോളിവുഡ് സിനിമ നടിയെ പോലെയുണ്ട് "
ആൽബി രണ്ട് കൈ കൊണ്ടും തംസ് അപ്പ് കാണിച്ചു.
" താങ്ക്യൂ ആൽബി "
നീണ്ട ഹിൽസ് ധരിച്ച് ആൽബിയുടെ കൈപിടിച്ച് മുന്നോട്ട് നടക്കുമ്പോൾ സ്റ്റെല്ലയുടെ മനസ്സിൽ ചെറിയ ചിരി വിടർന്നു ,
'ഫസ്റ്റ് സ്റ്റേജ് വിജയിച്ചിരിക്കുന്നു '
💬 Comments
View all comments