Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
കുഞ്ഞിനെ റോയ്സ് പാപ്പന്റെ അടുത്താക്കിയതും ആൽബിൻ കോർമംഗല സെക്കന്റ് ഫേസ് ലക്ഷ്യമാക്കി കാർ ഓടിച്ചു കൊണ്ടിരുന്നു.
കോർമംഗലയിലെ ഏറ്റവും എക്സ്പെൻസീവ് ആയ ഒരു പബ് ആയിരുന്നു അവരുടെ ലക്ഷ്യം, അങ്ങനെ എല്ലാവർക്കും അവിടെ പ്രവേശനം ഉണ്ടാവില്ല ,
പ്രൈവറ്റ് പാർട്ടി ആയതിനാൽ കൂടെയുള്ള പെണ്ണിന്റെ സൗന്ദര്യം മുതൽ വരുന്ന കാർ എത്ര എക്സ്പെൻസീവ് ആണെന്ന് വരെ അവർ ശ്രെദ്ധിക്കും.
എല്ലാം കൊണ്ടും ലക്ഷ്വറിയായ പബ്ബ്, നേരത്തെ കൂട്ടി ബുക്ക് ചെയ്തിരുന്നതിനാൽ വന്നപ്പോൾ അവർക്ക് അധികം ഫോർമാലിറ്റീസ് നേരിടേണ്ടി വന്നില്ല,
ചെക്കിംഗ് ടൈമിൽ സെക്യൂരിറ്റി ഗാർഡ്സ് അടക്കമുള്ളവരുടെ നോട്ടം സ്റ്റെല്ലയുടെ ശരീരത്തെ കൊത്തിവലിക്കുന്നുണ്ടായിരുന്നു.
ചെക്കിംഗ് പൂർത്തിയാക്കി അകത്ത് കയറിയതും, അവർ രണ്ട് പേരും കൗതുകത്തോടെ നോക്കി നിന്നു, അത്യധികം ലക്ഷ്വറി എടുത്ത് കാണിക്കുന്ന ചുറ്റുവട്ടം
പബ്ബിലെ അരണ്ട നിശാ വെളിച്ചം , സംഗീതത്തിനും മദ്യത്തിനും ഒപ്പം അവിടുത്തെ വൈബ് മറ്റൊരു നിലയിലേക്ക് എത്തിയിരുന്നു..!!
എല്ലാവരും അത്യാവശ്യം നല്ല ഫോമിൽ ആണ് മദ്യത്തിന്റെ മണം, ഡാൻസ് ഫ്ലോർ ലൈറ്റ് എല്ലാം കൂടി ആകേ മൊത്തം പാർട്ടി വൈബ്..
" കം ഓൺ ആൽബി.."
രണ്ട് പേരും ഓരോ റൗണ്ട് ബിയർ അടിച്ച് ആക്റ്റീവ് ആയി നിൽക്കുന്ന സമയം, സ്റ്റെല്ല ആൽബിയുടെ കൈ പിടിച്ച് ഡാൻഡ് ഫ്ലോറിലേക്ക് കൂട്ടി കൊണ്ട് പോയി..
ഒരു ബോളിവുഡ് ഗാനത്തിന്റെ അകമ്പടിയോടെ അവർ രണ്ട് പേരും ഡാൻസ് ഫ്ലോറിലേക്ക് ഇറങ്ങി,
പരസ്പരം ഇഴുകി ചേർന്ന് അവർ ഫ്ലോറിൽ ആസ്വദിച്ചു ഡാൻസ് ചെയ്തൂ, ഇടക്ക് എപ്പോഴോ മടുത്തു എന്ന് തോന്നിയപ്പോൾ ആൽബി തിരികെ വന്ന് ടേബിളിനോട് ചേർന്ന്
💬 Comments
View all comments