0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 14.9K

ആ ചോദ്യത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു,
തന്റെ ഉള്ളിൽ ഇപ്പോഴും കുക്കോൾഡ് ചിന്തകൾ ഉണ്ട് എന്ന് ഉറപ്പിച്ച് പറയും പോലെയുള്ള ഒരു ചോദ്യം കൂടിയായിരുന്നു അത്.

" സത്യം പറഞ്ഞാൽ അതിന്റെ ഉത്തരം എനിക്കറിയില്ല പെണ്ണേ.. പക്ഷേ മുന്നോട്ടുപോകുന്തോറും എനിക്ക് അങ്ങനെ കുറെ ഇഷ്ടങ്ങൾ കൂടി ഉണ്ടെന്ന് തിരിച്ചറിവ് വന്നു അതിന് നീയും കൂടി കാരണക്കാരി ആണല്ലോ..?? "
അവൻറെ ചോദ്യത്തിന് അവൾ ഒന്ന് പൊട്ടിച്ചിരിക്കുക മാത്രമാണ് ചെയ്തത്.

അതിനോടകം രണ്ടുപേരും ഗ്ലാസ് കുടിച്ച് കാലിയാക്കിയിരുന്നു ബീഫ് വരട്ടിയത് രണ്ടുപേരും ഒരുപോലെ നാവിലേക്ക് വച്ച് രുചിച്ചതും ആൽബിൻ ഒന്ന് കണ്ണടച്ചു നിന്നു.
" ഡീ ഈയൊരു കാര്യത്തിൽ നീ വേറെ ലെവലാണ്.. കുരുമുളകിട്ടാണോ പിടിപ്പിച്ചത്..??'

" അതെ അങ്ങോട്ട് കത്തട്ടെ എന്ന് കരുതി..!! " ചിരിച്ചു കൊണ്ട് മറുപടി കൊടുത്ത് അവൾ തന്നെ രണ്ട് ഗ്ലാസും ചേർത്ത് വെച്ച് മൂന്നാമത് ഒഴിക്കാൻ തുടങ്ങിയിരുന്നു.

" പെണ്ണേ അടുത്തത് ഒഴിക്കാൻ പോവുകയാണോ , കുറച്ചു കഴിഞ്ഞു എടുത്താൽ പോരേ ?? "

" താഴെ അന്ന മോൾ ഒറ്റയ്ക്കാണ് ആ ചിന്ത കൂടി വേണം "
അവൾ ഒരു ഗ്ലാസ് എടുത്ത് ആൽബിയുടെ കയ്യിൽ കൊടുത്ത ശേഷം അവന്റെ ഫോൺ എടുത്ത് സ്‌ക്രീനിൽ നോക്കിയതും അന്ന മോൾ ഇപ്പോഴും നല്ല ഉറക്കം തന്നെ ആണ്,
സമാധാനത്തോടെ ഫോൺ തിരികെ വച്ച ശേഷം സ്റ്റെല്ല അവനിലേക്ക് ചേർന്ന് ചാരി കിടന്നു,

" ഡീ ഞാൻ ഒരു കാര്യം ചോദിക്കട്ടെ..?? "

" ആം എന്നാ..?? "
മാനം നോക്കി കിടക്കുമ്പോൾ

💬 Comments

View all comments