0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 14.9K

അവൾ വളരെ സിംപിളായി ഒന്ന് മൂളി.

" പെണ്ണേ നിനക്ക് ഇപ്പോഴും ശിവയുടേ കുണ്ണ കയറ്റണം എന്ന് ആഗ്രഹമുണ്ടോ..?? "
ആൽബിയിൽ നിന്നും അപ്രതീക്ഷിതമായ ഒരു ചോദ്യം കേട്ടപ്പോൾ അവൾ ഞെട്ടി പോയി, ശിവയുടെ പേര് കേട്ടതും ഹൃദയം തകർന്നു പോകുന്ന ഭ്രാന്തമായ ആശങ്ക...

" എന്താ.. ആൽബി..??? "
ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള അവന്റെ ചോദ്യം സ്റ്റെല്ലയുടെ നെഞ്ചിടിപ്പ് കുത്തനെ ഉയരാൻ കാരണമാക്കി, ഇത്ര പെട്ടെന്ന് എടുത്തടിച്ചതുപോലെ ആൽബിൻ ചോദിക്കും എന്ന് അവൾ തീരെ കരുതിയില്ല,

" നിനക്ക് ശിവയെ കാണണമെന്നും അവന്റെ കൂടെ കിടക്കണമെന്നും ഇപ്പോഴും ആഗ്രഹമുണ്ടോയെന്ന്..?? "
ആൽബിൻ കുറച്ചു കൂടി വ്യക്തമാക്കി പറഞ്ഞതും , ഒരു നിമിഷം എന്ത് പറയണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നൊ അവൾക്ക് അറിയില്ലായിരുന്നു.
നിശബ്ദത നിറഞ്ഞ് ചുറ്റുപാടുകൾ ഒട്ടും മനസ്സിലാകാതെ , ഹൃദയം അത്രയും വേഗത്തിൽ മിടിച്ച്, ഉമി നീർ വരണ്ട് വാക്കുകൾ വിക്കിയ അവസ്ഥ.

" എടാ അതിപ്പോ നിനക്ക് ഇഷ്ടമാണോ ഞാൻ അവനെ കാണുന്നത്..?? "

" നീ കാറിൽ നിന്ന് പറഞ്ഞതെല്ലാം സത്യമാണെങ്കിൽ എനിക്കും കുഴപ്പമൊന്നുമില്ല..!! "

" നീ കാര്യമായിട്ട് ആണോ ആൽബി..?? "

" അതേടി ഒരു ഫാന്റസിക്ക് അപ്പുറം ആരോടും പ്രത്യേകിച്ച് ബന്ധങ്ങൾ ഇല്ലാതെ നമുക്ക് നമ്മൾ മാത്രമായി ജീവിക്കുകയാണെങ്കിൽ നിന്റെ സ്നേഹവും ഇഷ്ടവും എനിക്ക് മാത്രമാണെങ്കിൽ പിന്നെ എനിക്ക് എന്താണ് പ്രശ്നം..?? "

" ആൽബി നീ ഇത് കള്ളും പുറത്ത് പറയുന്നതാണോ..?? "
അവൾക്ക് കേട്ടത് വിശ്വസിക്കാൻ കുറച്ച് പ്രയാസം തോന്നി,

" എടി ഈ ആൽബിൻ

💬 Comments

View all comments