0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 14.9K

മോൾ ഉറങ്ങുകയാണെന്ന് ഒന്ന് കൂടി ഉറപ്പ് വരുത്തിയ ശേഷം മദ്യം നിറച്ച ഗ്ലാസ് അതുപോലെ അവന്റെ കയ്യിലേക്ക് എടുത്ത് നൽകി.

" എടീ നീ എന്നോട് ദേഷ്യം പിടിക്കരുത് ഒരു കാര്യം പറയാനുണ്ട്.."

" ഹാ എന്നാ...?? "

" അന്ന് നിങ്ങൾ ചിക്ക മംഗലൂരിൽ പോയപ്പോൾ ഷൂട്ട് ചെയ്ത ക്യാമറയില്ലേ അതിലെ വീഡിയോസ് ഒക്കെ ഞാൻ ലാപ്ടോപ്പിലേക്ക് മാറ്റിയിരുന്നു,
ഇപ്പോൾ ഞാൻ അതെല്ലാം ഇടയ്ക്കിടക്ക് കാണാറുണ്ട് അതുകൊണ്ട് കൂടിയാണ് എനിക്ക് വീണ്ടും ഈ ചിന്തകളൊക്കെ വീണ്ടും വരാൻ തുടങ്ങിയത്.."

" അതെനിക്ക് തോന്നി, ബാക്കി കൂടി പോരട്ടെ ഇനിയെന്താ പറയാനുള്ളത്..?? "

" ആ പിന്നെ ഇടയ്ക്ക് ഞാൻ അത് നോക്കി വിട്ടിട്ടുമുണ്ട് "
ആൽബിൻ ശബ്ദം താഴ്ത്തി വളരെ പതിഞ്ഞ സ്വരത്തിൽ ആണ് അത് പറഞ്ഞത്.
അത് കേട്ടതും സ്റ്റെല്ല അവന്റെ മുഖത്തേക്ക് ചെറിയ ദേഷ്യത്തിൽ നോക്കി,
സ്റ്റെല്ലയുടെ മുഖ ഭാവത്തിൽ നിന്നും അവൾ അടുത്തതായി എന്താണ് പറയാൻ പോകുന്നതെന്ന് ആൽബിക്ക് ചെറിയ ആശയക്കുഴപ്പമുണ്ടാക്കി.
'പറഞ്ഞത് മണ്ടത്തരമായോ '
എന്ന് പോലും അവനൊരു നിമിഷം ചിന്തിച്ചു.

" ആൽബി ഞാൻ ഉള്ളപ്പോൾ പിന്നെ നീ എന്തിനാടാ ഈ കൈ പണിയെടുക്കാൻ നിൽക്കുന്നത്..?? പിന്നെ എനിക്ക് എന്താണ് നിന്റെ ലൈഫിൽ റോൾ ഉള്ളത്..?? "
സ്റ്റെല്ലയുടെ സംസാരത്തിൽ കുറച്ച് ഗൗരവം കലർന്നിരുന്നു

" എടി അത് അങ്ങനല്ല.."

" നിങ്ങൾ ഈ ആണുങ്ങൾ കല്യാണം കഴിഞ്ഞിട്ടും കൈ പണി എടുക്കുന്നത് ഭാര്യമാർക്ക് എത്രത്തോളം അപകർഷതാ ബോധം നൽകുമെന്ന് വല്ല ബോധവും ഉണ്ടോ..?? "

" എന്റെ

💬 Comments

View all comments