0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 15.1K

ആൽബിയുടെ ചോദ്യം.

" അങ്ങനെ അല്ല ആൽബി, നമ്മളെ സംബന്ധിച്ചിടത്തോളം നീ എന്നോട് ഇതുവരെ അങ്ങനെയൊന്നും പെരുമാറിയിട്ടില്ല മാത്രമല്ല മറ്റൊരു കാരണം കൂടിയുണ്ട് "

" അതെന്താ..?? "

" എടാ ശിവ ചെയ്യുന്നതുപോലെ അല്ല..!! അത് നീ എന്നെ അങ്ങനെയൊക്കെ ചെയ്താൽ എനിക്ക് സങ്കടം വരും, നീ എന്നെ ചുംബിക്കുന്നതുപോലും സ്നേഹത്തോടെ അല്ലേ..?? "

" അത് കൊണ്ട്..?? "

" അപ്പോൾ നീ അങ്ങനെയൊക്കെ ചെയ്യുമ്പോൾ എനിക്ക് ചിലപ്പോൾ സങ്കടം വരും അതുകൊണ്ടാ ഞാൻ നിന്റെ അടുത്ത് പറയാതിരുന്നത്...!! പക്ഷേ ഈ ആഗ്രഹം എന്റെ ഉള്ളിൽ ഉണ്ട് താനും അപ്പോൾ പിന്നെ ബാക്കി നിനക്കറിയാമല്ലോ.. "
സ്റ്റെല്ല ഒന്ന് പറഞ്ഞു നിർത്തിയതിനു ശേഷം ആൽബിയുടെ മുഖ ഭാവം ശ്രെദ്ധിച്ചു.

" ആൽബി, നിനക്ക് എന്നെ അങ്ങനെയൊക്കെ ചെയ്യണമെന്നുണ്ടോ..?? "

" ഹാ കണ്ടപ്പോൾ ഒരു ഹരം ഒക്കേ തോന്നി, എനിക്കൊരു മൂടാകുമ്പോൾ നമുക്ക് ഒന്ന് ട്രൈ ചെയ്തു നോക്കാം.."

" ഉറപ്പായിട്ടും...!! "
സ്റ്റെല്ല അവന്റെ നെറ്റിയിലേക്ക് അവളുടെ നെറ്റി ചേർത്ത് ഒന്നു മുട്ടിച്ചു.

" ഒന്നു കൂടി ഒഴിക്കട്ടെ.. പെണ്ണെ..?? "

" ഇത് മൊത്തം ഇന്ന് തന്നെ തീർക്കാനുള്ള പ്ലാൻ ആണോ..?? "

"പിന്നല്ലാതെ നാളെ സൺഡേ അല്ലേ നമുക്ക് കുറച്ച് ലേറ്റായി എഴുന്നേറ്റാൽ മതിയല്ലോ.."
സ്റ്റെല്ല മൗന സമ്മതം നൽകിയതും ആൽബി പിന്നെയും ഗ്ലാസുകൾ നിറച്ചു.

" പിന്നെ മാധവ് എങ്ങനെയുണ്ടായിരുന്നു..??"

" സത്യം പറഞ്ഞാൽ ആള് പൊളിയായിരുന്നു.. എന്റെ ആൽബി ആളുടെ നാവും വിരലും കൂടി ഒരുമിച്ചു ഉള്ള

💬 Comments

View all comments