0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 15.1K

ഒരു പ്രേയോഗം ഉണ്ട് ഹോ.. ഞാൻ ശരിക്കും സ്വർഗ്ഗം കണ്ടു പോയി "

" നമ്പർ തന്നിട്ടാ പോയത് ഒന്ന് വിളിച്ചു നോക്കിയാലോ..?? "
മദ്യം ഗ്ലാസിൽ പകരുന്നതിനിടയിൽ ആൽബി ചുമ്മാ എറിഞ്ഞു നോക്കി.

" എനിക്ക് അയാളെ കൊണ്ട് കൂടുതൽ ഒന്നും ചെയ്യിക്കണം എന്നില്ല ആൽബി...!! പിന്നെ നീ ശരിക്കും ആസ്വദിച്ചോ.?? നിനക്ക് ഇഷ്ടമായൊ..??"

" യെസ് , എനിക്ക് ശരിക്കും ഇഷ്ടമായിരുന്നു, ഓർക്കുമ്പോൾ തന്നെ എന്തോ വല്ലാത്ത മൂഡ് ആവുന്നു.."

"നിനക്ക് ഇഷ്ടമായെങ്കിൽ നമുക്ക് അതെ പറ്റി ഒന്ന് ആലോചിക്കാം "
പെണ്ണ് വശ്യമായ ഒരു ചിരിയോടെ അവന്റെ ചെവിയിലേക്ക് മൊഴിഞ്ഞു.

പാതിയായ ഗ്ലാസിലെ മദ്യം കുടിച്ചിറക്കിയതും സ്റ്റെല്ല കുറച്ചു സമയത്തേക്ക് കുപ്പിയും ക്ലാസ് നീക്കി വെച്ചു.
" മതി ഇനി കുറച്ച് സമയം നമുക്ക് വർത്തമാനം മാത്രം മതി, "
ടെറസിന്റെ ചുമരിലേക്ക് ചാരി ഇരിക്കുന്ന ആൽബിയുടെ നെഞ്ചിലേക്ക് അവൾ ചാരി കിടന്നു.

" പെണ്ണേ ഇപ്പുറത്ത് സൈഡിൽ വാ.."

" അതെന്തിനാ ഇവിടെ ഇരുന്നാൽ പോരെ..??"

" അതൊക്കെ ഉണ്ട്, എന്റെ ഇടതു സൈഡിൽ വന്നിരിക്ക് പെണ്ണേ"
ആൽബിന്റെ നിർബന്ധം കാരണം സ്റ്റെല്ല അവിടെ നിന്നും എഴുന്നേറ്റ് അവൻറെ മേലെ കൂടി തന്നെ അപ്പുറത്തേക്ക് കടന്നിരുന്നു,
അവൾ ഇരുന്നതും ആൽബി അവളുടെ ബനിയന്റെ ഇടയിൽ കൂടി അവൻറെ ഇടതു കൈ ഉള്ളിലേക്ക് ഇറക്കി മുലയിലേക്ക് എത്തിച്ചു, ശേഷം അതിൽ കൈ കൊണ്ട് ഉടക്കാൻ തുടങ്ങി.

" വലത്തെ കൈയിൽ മൊത്തം ബീഫാ.. അതുകൊണ്ടാ ഇടത്തോട്ട് ഇരിക്കാൻ പറഞ്ഞത്.. "

" എൻറെ

💬 Comments

View all comments