Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
ആൽബി നിന്നെ ഉണ്ടല്ലോ....!!" മദ്യത്തിന്റെ ലഹരി കൊണ്ടും പരസ്പരം എല്ലാം പങ്കുവച്ചതിന്റെ സന്തോഷം കൊണ്ടും അവർ പിന്നെയും ചിരിക്കാൻ തുടങ്ങി.
" ആൽബി നീ ശരിക്കും നേരത്തെ കാര്യമായിട്ട് തന്നെയല്ലേ പറഞ്ഞത്..??"
സ്റ്റെല്ല പതിയെ അവൻറെ ചെവിയിലേക്ക് ചോദിച്ചു.
" എന്ത് കാര്യമാടീ..?? "
" അല്ല ശിവയുമായി പിന്നെയും നമ്മൾ തുടങ്ങുന്ന കാര്യം, ഞാൻ പഴയതുപോലെ അവന്റെ അടുത്ത് ഫ്രീയായി പെരുമാറുന്നത് ഓക്കെ.."
" നീ പറഞ്ഞത് പ്രകാരം ആണെങ്കിൽ എനിക്ക് ഒക്കെയാണ്, ഇനിയും എത്ര നാൾ നമ്മൾ ബാംഗ്ലൂരിൽ കാണും എന്ന് എനിക്കറിയില്ല, അതിനുമുമ്പ് നമുക്ക് ഒന്ന് ആസ്വദിച്ചേക്കാം "
ആൽബിയുടെ വായിൽ നിന്നും വീണ വാക്കുകൾക്ക് സ്റ്റെല്ലയുടെ ഉള്ളിൽ ഒരു തീമഴ പെയ്യിക്കാനുള്ള ശക്തി ഉണ്ടായിരുന്നു,
ഇനി കുറഞ്ഞ ആളുകൾ മാത്രമേ താൻ ശിവയോടൊപ്പം ഉണ്ടാവുകയുള്ളൂ, കുറച്ചു നിമിഷത്തേക്ക് അവൾ ആകെ നിശബ്ദയായി പോയിരുന്നു.
" എന്താ പെണ്ണേ..?? "
" ഹേയ് ഒന്നുമില്ല ആൽബി, ഇവിടം വിട്ട് യുഎസിലേക്ക് പോകുന്ന കാര്യം ആലോചിച്ചതാ , പിന്നെ ഞാൻ ഒരു കാര്യം
കൂടി ചോദിക്കട്ടെ.."
" എടി നമ്മൾ തുറന്ന് സംസാരിക്കാൻ വന്നതല്ലേ നീ എന്നോട് ചോദിക്കട്ടെ ചോദിക്കട്ടെ എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കേണ്ട ഉള്ളതെന്താന്ന് പറ.."
" നിനക്ക് ഞാൻ ശിവയുടെ കൂടെ ചെയ്യുന്നത് നേരിട്ടു കാണാൻ ആഗ്രഹമുണ്ടോ..?? "
തന്റെ ചോദ്യത്തിന് പുറമെ സ്റ്റെല്ല അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ, ആൽബിയുടെ മുഖം ചുവന്നു തുടങ്ങിയിരുന്നു, അവന്റെ ഹൃദയ മിടിപ്പ് വേഗത്തിലായി , മനസ്സും ശരീരവും ഒരുപോലെ ഉണർന്നിരിക്കുന്നു
" അവൻ എന്റെ
💬 Comments
View all comments