Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
ആൽബിക്ക് ഒരു കിസ്സ് നൽകി, ബെസ്റ്റ് ഓഫ് ലക്ക് നേർന്നിട്ടാണ് അവൾ പോയത്.
ഓഫീസിൽ എത്തിയതും ആൽബിയുടെ ടെൻഷൻ വല്ലാതെ കൂടുന്നുണ്ടായിരുന്നു, മാനേജരുടെ ക്യാബിനിൽ ചെന്നപ്പോൾ ഇന്ന് ലോഗിൻ ചെയ്യേണ്ട എന്നും എക്സാം സ്റ്റാർട്ട് ആവുന്നത് വരെ എന്തെങ്കിലും റഫറൻസ് ചെയ്യാൻ ഉണ്ടെങ്കിൽ ചെയ്തോളാനും നിർദ്ദേശം,
ആൽബി നേരെ കഫ്റ്റീരിയിൽ പോയി ഒരു കോഫിയും ഓർഡർ ചെയ്തു ഫോൺ എടുത്ത് ഓരോ ഫയൽസ് ആയി നോക്കി ക്കൊണ്ടിരുന്നു,
സി സി എൻ എ ടെക്നോളജിയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് ഫീച്ചേഴ്സ് അടക്കം വൈഫൈ ആൻഡ് ടെക്നോളജിയിൽ വന്നിരിക്കുന്ന എല്ലാ കാര്യങ്ങളെയും പറ്റിയും അവൻ ഓടിച്ചു നോക്കിക്കൊണ്ടിരുന്നു,
അതിനൊപ്പം തന്നെ തന്റെ കമ്പനിയുടെ ഡെവലപ്മെന്റ് ആൻഡ് ഹിസ്റ്ററിയും അവൻ കൂടെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കഫ്റ്റീരിയയിലെ ചെറിയ ശബ്ദത്തോടെ കറങ്ങുന്ന ഫാനിന്റെ കീഴെ ഇടയ്ക്കെപ്പോഴോ അവൻ ഒരു നിമിഷം കണ്ണ് അടച്ചു കിടന്നതും മനസ്സിലേക്ക് ഒരു രംഗം പതിയെ കടന്നു വന്നു.. പതു പതുത്ത വെള്ള ബെഡ്ഢിൽ പൂർണ്ണ നഗ്നയായി കിടക്കുന്ന തന്റെ സ്റ്റെല്ല,
അവളുടെ ഇടത് സൈഡിൽ ശിവയും വലതു സൈഡിൽ താനും , രണ്ടു കൈകളും ഇരുവശത്തേക്കും നീട്ടി തന്റെ സ്റ്റെല്ല അവളുടെ അരികിലേയ്ക്ക് അടുക്കാൻ ആവശ്യപ്പെടുന്നു..
പെട്ടെന്ന് ആൽബിൻ കണ്ണ് തുറന്നതും തലയാകെ ഒന്ന് കുടഞ്ഞു,
' ഇല്ല ഇല്ല ഇപ്പോൾ വേറെ ഒരു ചിന്തയുമില്ല ' അവൻ വീണ്ടും തന്റെ ഫയൽസ് എല്ലാം കൂടുതൽ ശ്രദ്ധയോടെ ഓടിച്ചു നോക്കി കൊണ്ടിരുന്നു
" ആൽബിൻ ഇറ്റ്സ് ടൈം "
മാനേജരുടെ വിളി വന്നതും ആൽബിൻ ഒരു
💬 Comments
View all comments