0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 16.1K

തിരക്ക് ആണെല്ലോടി നിനക്ക്..?? "

" അതെന്താ ശിവ..?? "

" ഇന്നലെ അയച്ച മെസ്സേജ് നോക്കാൻ പോലും സമയം ഇല്ലാലോ, അത് കൊണ്ട് ചോദിച്ചതാ "

"ശിവ, ആൽബിക്ക് ഒരു എക്സാം വരുന്നുണ്ടായിരുന്നു അപ്പോൾ ഞാനും ആൽബിയും അതിന്റെ തിരക്കിലായിരുന്നു, ഇപ്പോൾ നിനക്ക് മെസ്സേജ് അയക്കാൻ വേണ്ടി മാത്രമാണ് ഫോൺ എടുത്തത് അല്ലാതെ വേറെ തിരക്കൊന്നുമില്ല , സോറി മെസ്സേജ് നോക്കാത്തത് "
സ്റ്റെല്ല അവനെ നോക്കി ചുണ്ട് കൂട്ടി പിടിച്ചതും ശിവ അപ്പുറത്തു ചിരിച്ചു,
" പിന്നെ സുഖമാണോ പെണ്ണെ..?? "

" അത്ര സുഖം ഒന്നുമില്ല രണ്ടു ദിവസം മുന്നേ എന്നെ കേറി മേഞ്ഞു പോയതല്ലേ ഇപ്പോൾ ശരീരം ഒക്കേ വേദന എടുക്കാൻ തുടങ്ങി " ഒരു കൊഞ്ചലോടെ സ്റ്റെല്ല അവളുടെ മുടി ചീകി ഒതുക്കി കൊണ്ടിരുന്നു ,
അവളുടെ മറുപടിക്ക് അവൻ പിന്നെയും ചിരിക്കുകയാണ് ഉണ്ടായത്,

" ശിവ, പിന്നെ പോയ കാര്യങ്ങളൊക്കെ എന്തായി എവരിതിങ് ഈസ് ഗോയിങ് ഗുഡ്..?? "

" യെസ് , നല്ല രീതിയിൽ തന്നെ പോകുന്നു, നോ ഇഷ്യൂസ് ആൻഡ് ഹാപ്പി "
ശിവ മറുപടി കൊടുത്തതും അപ്പുറത്ത് സ്റ്റെല്ലയുടെ മുഖം തെളിഞ്ഞു,

" വലിയ റൂം ആണല്ലോ ശിവ ഒറ്റയ്ക്കാണോ കിടപ്പ്..?? "
സ്റ്റെല്ല ചോദിച്ചതിന് മറ്റൊരു അർത്ഥം കൂടിയുണ്ടെന്ന് മനസ്സിലായതും ശിവ അവന്റെ കുറ്റി താടിയിൽ ചൊറിഞ്ഞ് അവളെ നോക്കി ചിരിച്ചു കൊണ്ടിരുന്നു,

" ഒരാളെ കൊണ്ടുവരണം എന്നുണ്ട് പക്ഷേ ആൾ വരാൻ തയ്യാറല്ലല്ലോ പിന്നെ എന്ത് ചെയ്യാൻ "

" അത്

💬 Comments

View all comments