0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 16.1K

എന്നല്ലേ പറഞ്ഞത്, അതിന് നമുക്ക് ഒരു വഴിയുണ്ട്.."

" എന്തു വഴി..??"
ചെയ്തുകൊണ്ടിരുന്ന പണി നിർത്തിവെച്ച് സ്റ്റെല്ല ആൽബിയെ ശ്രദ്ധിച്ചു,

" അത് നിനക്ക് മാധവിനെ ഓർമ്മയില്ലേ..?? "

" ആം ഉണ്ട് "
മാധവിന്റെ പേരു കേട്ടതും സ്റ്റെല്ലയുടെ ഉള്ളിൽ നിന്നും ഒരു തരിപ്പ് കയറി വന്നു,

" നമുക്ക് ആദ്യം ആളെ ഒന്ന് കണ്ടു നോക്കിയാലോ "

" ആൽബി ഇതൊക്കെ കാര്യമായിട്ടാണോ..??" സ്റ്റെല്ല കയ്യിലെ സോപ്പ് വാഷ് ബേസിനിൽ ടാപ്പ് തുറന്നിട്ട് കഴുകി കൊണ്ടിരുന്നു,

" എടി പെണ്ണേ ഒരു റിസ്കുമില്ല നമുക്ക് ആദ്യം ആളെ ഒന്ന് കണ്ടു നോക്കാം, എന്നിട്ട് ഒന്ന് ഒക്കെയായി കഴിയുമ്പോൾ പിന്നെ ശിവയുടെ അടുത്തേക്ക് പ്രോസീഡ് ചെയ്യാം എന്താ നിനക്ക് ഓക്കെയാണോ..?? "

" എനിക്ക് കുഴപ്പമൊന്നുമില്ല ആൽബി എന്നാലും.."
കാര്യം മാധവിന്റെ കൂടെ ചെയ്തപ്പോൾ അവൾ എക്സ്ട്രീം പ്ലെഷർ അനുഭവിച്ചിരുന്നു എങ്കിലും വീണ്ടും ഒരിക്കൽ കൂടി അയാളെ കാണാൻ സ്റ്റെല്ലക്ക് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല,

" ഞാനൊരു കാര്യം ചെയ്യാം മാധവിനെ ഒന്ന് വിളിച്ചു സംസാരിക്കാം, എന്നിട്ട് എല്ലാം ഒക്കെയാണെങ്കിൽ നമുക്ക് മുന്നോട്ടു പോകാം എന്ത് പറയുന്നു ?? "

" നീ ആദ്യം ഒന്ന് സംസാരിച്ചു നോക്ക്, എന്നിട്ട് നമുക്ക് അതിനെപ്പറ്റി ആലോചിക്കാം "
സ്റ്റെല്ലയിൽ നിന്നും പാതി സമ്മതം കിട്ടിയതും ആൽബി അവളുടേ നെറ്റിയിലേക്ക് അമർത്തി ചുംബിച്ചു,
അവൻ നേരെ റൂമിലേക്ക് വന്ന് തന്റെ പേഴ്സിൽ നിന്നും മാധവിന്റെ പേരുള്ള കാർഡ് പുറത്തേക്ക് എടുത്ത ശേഷം അതിലേക്ക് നോക്കി എന്തോ ആലോചിച്ചു

💬 Comments

View all comments