0%

Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 10 [NEETHU] [Climax]

Author : Neethu Read All Parts 1.8K

....മേരി ചേച്ചിയുടെ പാചകത്തിലെ കൈയ്‌പുണ്യത്തെ അവർ വാനോളം പ്രശംസിച്ചു ...........മടങ്ങാൻ നേരം 2000 ത്തിന്റെ ഒരു നോട്ട് രശ്മി അവരുടെ തഴമ്പ് വന്ന കൈയ്കളിൽ ഏല്പിച്ചു .... ഈറനണിഞ്ഞ മിഴികളോടെകഥകള്‍.കോംലത്തെ കാപ്പി ഞാനങ്ങു കൊണ്ട് വന്നോളാം ....എപ്പോളാ വേണ്ടെന്ന് പറഞ്ഞാൽ മതി ....

കാപ്പിക്കും ഞങ്ങൾ ഇങ്ങോട്ടു വന്നോളാം ചേട്ടാ ....ഉറക്ക മുണരുമ്പോൾ തന്നെ ഒരു നേരമാകും

ഞങ്ങള് രാവിലെ പള്ളിൽ ഒന്ന് പോകും ....ഞായറാഴ്ച പള്ളിൽ പോയില്ലെങ്കിൽ എന്തോ പോലാ

തികഞ്ഞ ഈശ്വര വിശ്വാസിയായ സത്യ ക്രിസ്ത്യാനി ...ഞായറാഴ്ചകളിൽ പള്ളിയിൽ പോയില്ലെങ്കിൽ ജോസഫ് ചേട്ടന് ഉറക്കം വരില്ല ...മേരി ചേച്ചിക്കും അങ്ങനെ തന്നെ ..

ചേട്ടൻ പള്ളിലൊക്കെ പോയി സാവധാനം വന്ന മതി ....ഞങ്ങൾ എണിറ്റു ഫ്രഷ് ആകാൻ 10 മണി എങ്കിലും കഴിയും ....രാവിലെ ഒരു കടും കാപ്പി പതിവുള്ളതാ അത് ഞങ്ങൾ അവിടെ ഉണ്ടാക്കിക്കോളാം .....

കുഞ്ഞേ ഒന്ന് വിളിച്ചാൽ മതി കടുംകാപ്പി ഞാനങ്ങു കൊണ്ടുവന്നേക്കാം ....

ഞങ്ങൾ രണ്ടു പെണ്ണുങ്ങൾ ഉള്ളപ്പോ കാപ്പിയും കൊണ്ട് ചേട്ടനങ് വരാനോ ....ഞങ്ങളെ ഇങ്ങനെ കൊച്ചാക്കലെ ....അല്ലെ വാവേ ...

അയ്യോ കുഞ്ഞേ ..ഞാൻ അതുകൊണ്ടല്ലേ ....

വെറുതെ കളി പറഞ്ഞതല്ലേ ചേട്ടാ ...അതൊക്കെ ഞങ്ങള് നോക്കിക്കോളാം ....ചേട്ടൻ പള്ളിലൊക്കെ പോയി വാ ...പിന്നെ ഞങ്ങൾക്കും കൂടി പ്രാർത്ഥിച്ചേക്കണേ .....

അതുപിന്നെ പ്ര്യതെകം പറയണോ .....ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങളെല്ലാവരും ഉണ്ടാകും ...

ആ നല്ല മനുഷ്യനോട് യാത്ര പറഞ്ഞു അവർ തിരിച്ചു ബംഗ്ലാവിലേക്കു നടന്നു .... മേരിചേച്ചിയുടെ വിഭവ സമൃദ്ധമായ ഭക്ഷണത്തിൽ അവരുടെ വയറുകൾ

💬 Comments

View all comments