0%

Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 10 [NEETHU] [Climax]

Author : Neethu Read All Parts 1.8K

ആലോചിച്ചുകൊണ്ടിരുന്നു

ഹലോ ....സാറ ഞാനാ രശ്മി .....

നിങ്ങൾ എവിടെത്തി .....

ഇതെവിടെ ശ്രീ ...

മോനിപ്പള്ളി കഴിഞ്ഞു .....

സാറ ഞങ്ങൾ മോനിപ്പള്ളി കഴിഞ്ഞു ......

നേരെ പോന്നോ ഏറ്റുമാനൂർ എത്തീട്ടു വിളിച്ചോ ..

കാർ പിന്നെയും ഓരോരോ വഴികളെ പിന്നിലാക്കി മുന്നോട്ടു കുതിച്ചു ....

സാറ ഞങ്ങൾ ഏറ്റുമാനൂരെത്തി .....ആ ഓക്കേ .....ആ നമ്പർ തന്നെ ....ഞാൻ വിളിച്ചോളാം പുള്ളിടെ പേരെന്താ .....ഓക്കേ ...

എന്ത് പറഞ്ഞു ......

അഭിയേട്ട അവൾ അവിടുത്തെ ആളുടെ നമ്പർ തന്നിട്ടുണ്ട് ...പുള്ളിയെ വിളിച്ചാമതി വഴിയും മറ്റും പുള്ളി പറഞ്ഞു തരും ...

രശ്മി ഫോണിൽ നമ്പർ ഡൈൽ ചെയ്തു ...

ഹലോ ജോസഫ് ചേട്ടനാണോ .....

അതെ ആരാ ....

ഞാൻ രശ്മി ....സാറ യുടെ ഫ്രണ്ട .....

ആഹ് ...നമ്പർ അറിയതോണ്ടാ ആരാണ് ചോദിച്ചേ ....കുഞ്ഞെവിടെത്തി ...

ജോസെഫേട്ട ഞങ്ങൾ ഏറ്റുമാനൂർ എത്തി ഇനി എങ്ങോട്ടാ ....

നേരെ കാഞ്ഞിരമറ്റത്തെ റോഡിലേക്ക് പൊന്നോ .....അവിടെന്നൊരു 5 കിലോമീറ്റർ കഴിയുമ്പോ വലത്തോട്ട് കുഴിപ്പള്ളി എസ്റ്റേറ്റ് ...ബോർഡുണ്ട് ....ഞാൻ അവിടെ കാണും ....

വണ്ടി കാഞ്ഞിരമറ്റo റോഡിലേക്ക് തിരിഞ്ഞു 5 കിലോമീറ്റർ കഴിഞ്ഞു റോഡിൻറെ ഓരത്തു മെലിഞ്ഞു നീണ്ടു ഒരാൾ .....

ആ പുള്ളിയോട് ചോദിക്കാം .....

ചേട്ടാ ...ഈ കുഴിപ്പള്ളി എസ്റ്റേറ്റ് ...

ആ നിങ്ങളെ കാത്തല്ലേ ഞാൻ നിക്കണേ ....

അയ്യോ ജോസഫ് ചേട്ടനായിരുന്നോ ...

ദേ ഈ കാണുന്ന റോഡ് അങ്ങോട്ട .....ഞാൻ മുൻപേ പോകാം ....സാർ പിറകെ വന്നമതി ....

ശ്രീയോട് അതും

💬 Comments

View all comments