Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 10 [NEETHU] [Climax]
തന്നെ ....ജോസഫ് ചേട്ടൻ ഓരോ മുറിയും തുറന്നു അവരെ കാണിച്ചു ....എല്ലാം വിശാലമായ മുറികൾ ...കട്ടിലും സോഫയും കസേരകളും മേശയും ..എല്ലാമായി എല്ലാ സൗകര്യങ്ങളും ഉള്ള വീട് ...മുറികളിൽ തണുപ്പകറ്റാൻ ചെറിയ കൂട് അതിൽ വിറകുകൾ നിക്ഷേപിച്ചിട്ടുണ്ട് ....പുക മുഴുവൻ പുറത്തേക്കു പോകുന്ന തരത്തിൽ സചികരിച്ച വ വിറകെറിയുന്ന ചൂട് മുറിയിൽ കിട്ടാൻ അതിനു ഇരുമ്പു ഷട്ടറുകൾ ആവശ്യാനുസരണം ചൂട് കൂട്ടുകയോ കുറക്കുകയോ ചെയ്യാം ഷട്ടറുകൾ അതിനു അനുസരിച്ചു സജ്ജമാക്കിയവ ..... ഏതു മുറി വേണേലും ഉപയോഗിക്കാം ......എല്ലാം ഞാൻ തൂത്തു തൊടച്ചിട്ടെക്കുവാ ....കമ്പിളിയും മറ്റും ദാണ്ടെ അലമാരയിൽ ഉണ്ട് ......ബെഡോക്കെ തട്ടിവിരിച്ചതാ ....വേണേൽ വിരി മാറ്റാം .... എല്ലാ മുറിയിലും ബാത്റൂമുണ്ട് പൈപ്പിൽ ചൂട് വെള്ളോം തണുത്തവെള്ളോം വരും ..... തണുത്തവെള്ളത്തിൽ കുളിക്കാതിരുക്കുന്നതാ നല്ലതു ...പരിചയമില്ലാത്ത സ്ഥലമേല്ല്യോ പനിയെങ്ങാൻ പിടിച്ചാലോ .....ജോസഫ് ചേട്ടൻ മുൻകരുതൽ നൽകി ....
കഴിക്കാറാവുമ്പോ വിളിച്ചമതി എല്ലാം ഞാനിങ്ങു കൊണ്ടോന്നോളാം ....
അതൊന്നും വേണ്ട ....ഞങ്ങൾ അങ്ങോട്ട് വന്നോളാം .....
അയ്യോ കുഞ്ഞേ .....
ഒരു കുഴപ്പൊല്യ ജോസെഫേട്ട ...ഞങ്ങക്കും അതാണിഷ്ടം .....
രെശ്മിയുടെ വാക്കുകളിൽ അയാൾ ബഹുമാനം നിറഞ്ഞു അവളെ നോക്കി ...
അഭിയും അവളെ പിന്താങ്ങി .....ചേട്ടൻ പൊക്കോ ....മേരി ചേച്ചി തനിച്ചല്ലേ ....
ഞങ്ങൾ ഒന്ന് കുളിച്ചു ഫ്രഷ് ആവട്ടെ ....കഴിക്കാറാവുമ്പോ ഞങ്ങൾ വന്നോളാം .....
അഹ് ...എന്ന അങ്ങനാട്ടെ .....
നമ്പർ കയ്യിലുണ്ടല്ലോ ....എന്തേലും ആവശ്യമുണ്ടേൽ ഒന്ന് വിളിച്ചാൽ മതി .....
അഭി 500 രൂപയെടുത്തു ജോസഫ് ചേട്ടന് നൽകി ....
വാങ്ങാൻ ആദ്യം ഒരുപാടു മടികാണിച്ചെങ്കിലും അവരുടെ സ്നേഹ നിർഭരമായ നിർബന്ധനത്തിനു മുന്നിൽ അയാൾ കീഴടങ്ങി .....നന്ദി സ്പുരിക്കുന്ന മിഴികളുമായി അയാൾ അവിടെനിന്നും പടിയിറങ്ങി ... അപ്പൊ എങ്ങനെയാ കാര്യങ്ങൾ ......
അഭിയും ശ്രീയും വാവയും രെശ്മിയുടെ മുഖത്തേക്ക് നോക്കി .....
നിങ്ങളെന്താ ഇങ്ങനെ നോക്കണേ .....അവൾ പൊട്ടിച്ചിരിച്ചു ...ഇതെന്താ അഭിയേട്ട പേടിച്ച പോലെ ...
ഒന്ന് റിലാക്സ് ആയെ ....കുറെ നേരായി ഇവളെന്തെലും പറഞ്ഞിട്ട് .....
നിന്നെപ്പോലാവാൻ നിനക്കെന്നെ പറ്റു .....
അതെന്താ അഭിയേട്ട
💬 Comments
View all comments