Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 3 [neethu]
പക്ഷെ ഞങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിക്കൂടി .....ആരും ഒന്നും അറിഞ്ഞില്ല അറിയിച്ചില്ല .... സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി ഞാൻ ജീവിതം തള്ളിനീക്കി ....അഭിയേട്ടനെ കാണാൻ മനസ്സ് കൊതിച്ചിട്ടുണ്ട് ....പലപ്പോഴും കാണാൻ ശ്രെമിക്കാൻ തുടങ്ങിയതുമാണ് . പക്ഷെ ഞാൻ എന്നതെന്നെ വിലക്കി ....ബാംഗ്ലൂരിലെ ജീവിതം എന്റെ കശ്ച്ചപ്പാടുകളെ മാറ്റി ..അവിടുത്തെ പലരുടെയും ജീവിത രീതികൾ ....ബന്ധങ്ങള്ക് പല സ്ഥലങ്ങളിലും വിലയില്ലായിരുന്നു ...ഞാൻ തിരിച്ചറിയുകയായിരുന്നു ..കാലം ഒരുപാടു മാറിയിരിക്കുന്നു .. നന്മകൾ മരിച്ചിട്ടില്ലാത്തത് നാട്ടിന്പുറങ്ങളിലാണ് ...അല്ലെങ്കിൽ എന്താണ് നന്മ ഏതാണ് തിന്മ .. പതുക്കെ ഞാൻ വീടുമായടുത്തു .....അമ്മയും ചേട്ടനും ..ഭാര്യാ ഭർത്താക്കന്മാരെപോലെതന്നെ എന്നെനിക്കു മനസിലായി ...ഞാൻ ഒന്നും അറിഞ്ഞതായോ ....എനിക്കറിയാമെന്നു അവരോ ഭാവിച്ചില്ല ....പക്ഷെ ഇപ്പോൾ അതിലെനിക്ക് പണ്ടത്തെപ്പോലെ വിഷമമില്ല അവരുടെ ജീവിതം അതെങ്ങനെ വേണമെന്ന് അവർ തീരുമാനിച്ചു ....അതിനനുസരിച്ചു അവർ ജീവിക്കുന്നു ... അമ്മയും സഹോദരനുമെന്നതിനപ്പുറം അവരും വ്യക്തികളാണ് ....അവർക്കും മോഹങ്ങളുണ്ട് ആഗ്രഹങ്ങളുണ്ട് ..അതിനനുസരിച്ചു അവർ ജീവിക്കുന്നു ....ഇന്നും .. അഭിയേട്ടന്റെ സുഹൃത്തു വിശാൽ .. ബാംഗ്ലൂർ ഒരു IT കമ്പനിയിൽ ജോലിചെയുനുണ്ട് വിശാലാണ് അഭിയേട്ടനെ കുറിച്ച് പറഞ്ഞത് ...വന്നുകാണാൻ ഒരുപാടു കൊതിച്ചു ..പക്ഷെ അഭിയേട്ടന്റെ മുന്നിൽ ഞാനിന്നും ആ പഴയ രെഷ്മിയാണ് ....ഒരുകാരണവും ഇല്ലാതെ അഭിയേട്ടനെ കാണാൻ വരൻ എനിക്കാവില്ലായിരുന്നു അതുകൊണ്ടാണ് ഞാനും കോച്ചിങ്ങിനു പോയി ജോലി വാങ്ങിയത് .... അഭിയേട്ടന്റെ കൂടെ ജോലിചെയ്യാമെന്നു സ്വപ്നത്തിൽ പോലും കരുതിയതല്ല ദൈവനിശ്ചയം അങ്ങനെ ഞാൻ കാണുന്നു ..ഏതെങ്കിലും ബ്രാഞ്ചിൽ ജോലി നേടുക ഏതെങ്കിലുമൊരു ഒഫീഷ്യൽ അവസരത്തിൽ അഭിയേട്ടനെ കാണുക അത്രയേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളു പക്ഷെ ഇത് .... നല്ലതിനാണോ
💬 Comments
View all comments