0%

Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 3 [neethu]

Author : Neethu Read All Parts 1K

അല്ലയോ എന്ന് എനിക്കറിയില്ല ..... എല്ലാം കേട്ടിട്ട് അഭിയേട്ടന് എന്നോട് വെറുപ്പാണോ ദേഷ്യമാണോ എന്നും അറിയില്ല അഭിയേട്ട ഞാൻ അഭിയേട്ടനെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം ...ആ സ്നേഹം അതെന്നിൽ ഇപ്പോഴുമുണ്ട് ..ഇങ്ങനൊരു ഇഷ്ട്ടം അഭിയേട്ടനോടല്ലാതെ മറ്റാരോടും എനിക്ക് തോന്നിയിട്ടുമില്ല ..ഇനി തോന്നുകയുമില്ല ... അഭിയേട്ടന്കമ്പികുട്ടന്‍നെറ്റ് എന്ത് തീരുമാനിക്കാനും ഉള്ള സ്വാതന്ത്ര്യമുണ്ട്‌ .... അർഹതയുണ്ടോയെന്നു അറിയില്ലെങ്കിലും ഞാൻ ഒരുപാടു ആഗ്രഹിക്കുന്നു ....അഭിയേട്ടനോടൊത്തുള്ള ഒരു ജീവിതം .... എല്ലാം പറഞ്ഞു തീർന്നതും അവൾ നെടുവീർപ്പിട്ടു ....തിരയടങ്ങാത്ത ആഴിപോലെ കണ്ണുനീർ വറ്റാത്ത കവിളുകളുമായി അവൾ കടലിനെ നോക്കി ... അഭിക്ക് എന്തുപറയണം എന്നറിയില്ലായിരുന്നു ..... കലുഷിതമായ മനസ്സുമായി അവൻ അവളെ നോക്കി ...... തനിക്കു പരിചയമുള്ള രേഷ്മിതന്നെയാണോ ഇവൾ ... കാലത്തിന്റെ അനിവാര്യമായ മാറ്റങ്ങൾ അവളിലും ഉണ്ടാവാം അല്ലെങ്കിൽ ആരാണ് മാറാത്തത് തനിക്കുമുണ്ടാവിലെ മാറ്റങ്ങൾ ....ഒരുപാടു ദുഃഖങ്ങൾ അവൾ അനുഭവിച്ചു കഴിഞ്ഞു മറ്റുള്ളവർ കാരണം ....സ്വന്തം ജീവിതത്തിൽ കയ്പുനീർ ഒരുപാടു കുടിച്ചവളാണ് അവൾ ഇനിയും അവളെ കരയിക്കുന്നത് ശരിയല്ല .....അങ്ങനുണ്ടായാൽ അവളെ താൻ ഇത്രമാത്രം സ്നേഹിച്ചത് പിന്നെന്തിനു വേണ്ടിയാണ് ... അവന്റെ മനസ്സിൽ ഉറച്ച തീരുമാനങ്ങൾ രൂപമെടുക്കുകയായിരുന്നു ..... കടലിലേക്ക് നോക്കി ....മണലിൽ കയ്യുകൾ പൂഴ്ത്തി ഇരിക്കുന്ന അവളെ അഭി നോക്കിയിരുന്നു ....അവന്റെ വിറക്കുന്ന കയ്യുകൾ പതുകെ അവളുടെ തോളിൽ വച്ച് അവളെ അവന്റെ മാറോട് ചായ്ച്ചു .....കവിളുകളിൽ ഒഴുകിയിറങ്ങുന്ന കണ്ണുനീർതുള്ളികളെ കൈകളാൽ തുടച്ചു ..... ഇനി ഈ കണ്ണുകൾ നിറയാൻ ഞാൻ സമ്മതിക്കില്ല .... എനിക്ക് ജീവനുള്ള കാലം വരെ .....

അവളവനെ വാരിപ്പുണർന്നു ....പരിസരം

💬 Comments

View all comments