0%

Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 2

Author : Neethu Read All Parts 576

എല്ലാകാര്യങ്ങളും ഞാൻ ഏട്ടനോട് അല്ലെ പറയുന്നത് അപ്പൊ എന്നോട് ഏട്ടനൊരിഷ്ട്ടുമില്ല .......അവൾ മുഖം വീർപ്പിച്ചു ...

ഇന്റെ മോളോടിഷ്ട്ടല്ലെന്നോ ........നീയെന്തൊക്കെയാ വാവേ പറയുന്നേ ...

ന്ന വാവയോടു പറ ന്തന്റെ ഏട്ടന്റെ വിഷമം ...

അവളുടെ നിർബന്ധത്തിനു മുന്നിൽ അവൻ മനസ്സ് തുറന്നു .......!

തുടരണോ വേണ്ടയോ .....അത് നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം ....

💬 Comments

View all comments