Chapter Title : അച്ഛന്റെ മകൻ [ജോണി]
ഒരു വിഷമം...
അച്ഛാ...
എന്താടാ...
വിഷമം എന്താ...
അവൾ നമ്മളെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ലലോ...
പോട്ടെ അച്ഛാ... അത് വിടാം...
മം...
എനിക്ക് നാളെ എക്സാം ഉണ്ട്... അച്ഛൻ ഒറ്റക് ഇരികുവല്ലോ അല്ലെ...
മം കുഴപ്പമില്ലടാ...
ഞാൻ അത് വച്ച ഒരു നമ്പർ ഇട്ടു...
ഇത്താക് ഒരു മെസ്സേജ് ഇട്ടു...
ഇവിടെ ആരും കാണില്ല... അച്ഛൻ പനി ആണ്...ഒന്ന് കൂട്ടിരിക്കാമോ എന്ന് ചോദിച്ചു...
റിപ്ലൈ ഒന്നും വന്നില്ല...
ഞാൻ അച്ഛൻ ഫുഡ് ഒകെ എടുത്ത് വച് അടുത്ത ദിവസം കോളേജിൽ പോയി...
വൈകുനേരം ആയി തിരിച്ചു എത്തിയപ്പോൾ...
വീട്ടിൽ കേറിയതും ഞാൻ ഞെട്ടി...
അതാ ഇത്ത ഇരിക്കുന്നു...
അച്ഛൻ കഞ്ഞി സ്പൂനിൽ കൊടുക്കുന്നു...
മോനേ സുഗാണോ ടാ നിനക്ക്...
മം സുഖം ഇത്ത...
ഞാൻ എങ്കിൽ ഇറങ്ങുവാണെ...എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ വിളിക്കു...ആ കവറിൽ കുറച്ച് ആപ്പിൾ ഓറഞ്ച് ഒകെ ആണ്...
മം ശെരി ഇത്ത...
ഇത്ത പോയി...
അച്ഛാ...
ഓ...
എന്തെങ്കിലും പറഞ്ഞോ...
ഇല്ലടാ...
അവൾ പറയട്ടെ എന്തെങ്കിലും...
മം...
അങ്ങനെ അടുത്ത ദിവസം ആയി...
ഞാൻ ഇപ്പഴും ഓടുന്നുണ്ട്...
ഞാൻ തിരിച്ചു എത്തിയപ്പോൾ ഡാ എന്നൊരു വിളി...
ഓഹ്...
ഇങ് വന്നേ...
ഇന്നാ...
എന്താ...
കഞ്ഞിയും കറിയും ഒകെ ആണ്... ഒന്നും വെക്കേണ്ട നീ ഇന്ന്...
ഓ ശെരി ഇത്ത... താങ്ക്സ്
മം....
ഇത്ത വി സ്റ്റിൽ ലവ് യു...
ഒന്നും പറഞ്ഞില്ല ഇത്ത...
കുറച്ച് ദിനങ്ങൾ കൂടെ മുന്നോട്ട്...
അച്ഛൻ ഇപ്പോ ഫുൾ ഓക്കെ ആയി...
ഓടാൻ ഒകെ തുടങ്ങി...
അങ്ങനെ ഒരു
💬 Comments
View all comments