Chapter Title : അച്ഛനും ഞാനും തമ്മിൽ 2
പറയാറുമില്ല.. പിന്നെ ഈ കഥകളൊക്കെ എങ്ങിനെ നീ....
സംശയിച്ചു ശാലു ഒന്നു നോക്കി..
ശെരിയാ ഞാനൊന്നും നിന്നോടു പറഞ്ഞിട്ടില്ല ..
അതാ ഞാാൻൻ പറഞ്ഞു വരുന്നേ അന്നൊന്നും നിനക്കു അതു കേൾക്കാൻ ഒട്ടും തലപര്യമില്ലായിരുന്നല്ലോ.. പിന്നെ അതിനെ കുറിച്ചു നമ്മൾ സംസാരിക്കുന്നതു നിന്റെ അമ്മയെങ്ങാനും കേട്ടാൽ അതോടെ ചിലപ്പോൾ എന്റെ നിൻറേം ഫ്രണ്ട്ഷിപ്പും 'അമ്മ അവസാനിപ്പിക്കാൻ പറയും.. അതുകൊണ്ടു തന്നെയാ ഞാനൊന്നും പറയാതിരുന്നത്...
അപ്പോൾ നിയെന്താ പറഞ്ഞു വരുന്നതു.. എന്റെ അമ്മ അല്ല ആണ് തെറ്റിയുകാരിയെന്നോ..
അമ്മയെ പറ്റി പറഞ്ഞപ്പോൾ ശാലു ചെറിയൊരു ദേഷ്യം ഭവിച്ചു..
അങ്ങിനെയൊന്നുമല്ല ഞാൻ പറഞ്ഞത് ഒന്നും ഒരാളുടെമാത്രം തെറ്റല്ല എന്നാണ്..
ഞാനെല്ലാം പറയാം എനിക്കറിയാവുന്നതെല്ലാം അതിനു മുന്നേ നീ നിന്റെ മനസ്സിലുള്ള വെറുപ് വെച്ചുകൊണ്ട് മാത്രം അച്ഛനെ കാണരുത് ഞാൻ പറഞ്ഞു തീരുന്നത് വരെ...
എനിക്കൊന്നും മനസിലാകുന്നില്ല നിനക്കിതെല്ലാം എങ്ങിനെ അറിയാം അതിനുമാത്രം നിയും അച്ഛനും തമിൽഎന്താ ബന്ധം..?
ബന്ധങ്ങളുടെ കാര്യമെല്ലാം ഞാൻ പിന്നെ പറയാം ആദ്യം ഞാൻ പറയുന്ന കാര്യങ്ങൾ ക്ഷമയോടെ കേൾക്..പ്ലീസ്..
ശാലു ഇന്ന് ദീർഘ ശ്വാസം വിട്ടു എന്നിട്ടു സലീനയെ നോക്കി .. മ്.. കേൾക്കട്ടെ എന്താ നിനകു പറയനുള്ളതെന്നു..
മ്.. അങ്ങിനെ നല്ലകുട്ടിയായിരിക്കു.. ഇനി ഇടക്ക് നിന്റെ അച്ഛനോടുള്ള ദേഷ്യം എന്നിട് കാണിക്കരുത്.. ഞാൻ പറയുന്നയതെല്ലാം നി വിശ്വസിക്കണം..
.. മ്...
ശാലു നീഎപ്പോഴാ അവസാനമായി നിന്റെ അച്ഛനെ കണ്ടതു.. ഓർമയുണ്ടോ .. ?
അതു പത്തുപന്ത്രണ്ടു വര്ഷത്തോളമായില്ലേ.. അതിനു ശേഷം ഒരു ഫോട്ടോപോലും കണ്ടിട്ടില്ലല്ലോ..
ഇല്ല..
എന്നാ ആദ്യം നി ഇപ്പോയെങ്ങിനെ നിന്റെ അച്ഛനിരിക്കുന്നതെന്നു
💬 Comments
View all comments