Chapter Title : അച്ഛനും ഞാനും തമ്മിൽ 2
മുഖം കഴുകി.. വന്നു കിടന്നു .. ഓരോന്നു ചിന്തിച്ചു കൊണ്ടു...
അറിഞ്ഞ കാര്യങ്ങൾ മായിരുന്നില്ല സത്യങ്ങൾ എന്നവൾ എന്നവൾ തിരിച്ചറിഞ്ഞു ഇപോപ് അച്ഛനോടുള്ള വെറുപ്പെല്ലാം ചെറുതായി കുറഞ്ഞു തുടങ്ങിയിരിക്കുന്നു ...
പക്ഷെ 'അമ്മ...
അതോർത്തപ്പോൾ അവലൊന്നു ഭയന്നു..
വേണ്ട തൽക്കാലം ഒന്നും 'അമ്മ അറിയെണ്ട... .. എന്നാലും അച്ഛനെ എങ്ങിനെ ഫേസ് ചെയ്യും ഇത്രയും കാലം വെറുത്തിരുന്ന ഒരു മനുഷ്യനെ..
സലീന പറഞ്ഞതു കെട്ടിയു അചൻ അത്ര മോശമായ ഒരാളല്ല.. പക്ഷെ ഇത്രയും കാലം അച്ഛനോടുള്ള ദേശ്യം ഇനി ജീവിതത്തിൽ ഒരിക്കലും കാണരുതെന്ന് തീരുമാനിച്ചിരുന്നു..
എന്നാൽ കുറച്ചു സമയം കൊണ്ട് തന്നെ. ആ തീരുമാനത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങിരിക്കുന്നു...
ഇപോയാ മനസിൽ അച്ഛനോടൊരു അടുപ്പം തോന്നുന്നു..
കാണാൻ ഒരാഗ്രഹം...
അവൾ സലീന കാണിച്ച അച്ഛന്റെ ഫോട്ടോ ആണ് അപ്പോൾ മനസ്സിലെ വന്നത്..
പെട്ടെന്നു അവൾകതോന്നുകൂടി കാണനമെന്നു തോന്നി...
പക്ഷെ സലീനയോടെങ്ങിനെ ചോദിക്കും അവൾക്കൊരു ചമ്മൽ തോന്നി...
ശാലു ഒന്നു തിരിഞ്ഞു നോക്കി. .. സലീന ഉറക്കതിലേക്. കടന്നിരുന്നു..
ശാലു പയ്യെ എണീറ്റു ..
അവൾക്കു കയ് വിറകുന്നപോലെ.. പയ്യെ കയ്യെത്തിച്ചു.. സലീനയുടെ ബാഗ് എടുത്തു... അതു പതുക്കെ തുറന്നു...
ഭാഗ്യം മൊബൈൽ അതിലുണ്ട്..
അവൾ കാണുയർത്തി സലീനയെ ഒന്നൂടെ നോക്കി ഇല്ല അവൾ ഒന്നും അറിയുന്നില്ല...
അവളതു പതിയെ കയ്യിലെടുത്തു... ബാഗ് തിരികെ വെച്ചു പെട്ടന്ന് കിടന്നു മറുവശത്തെക്കു തിരിഞ്ഞു...
ഷാൾ എടുത്തു അലല്പം മറച്ചു പിടിച്ചു..
ഈശ്വരാ ഇനി ഇവൾ ഇതിനു ലോക്ക് വല്ലതും വെച്ചുകാണുമോ...
അവൾ ഏറെ ആകാംഷയോടെ അതിന്റെ പവർ ബട്ടൻ അമർത്തി .. അടുത്ത നിമിഷം അവളുടെ കണ്ണിൽ നിരാശ വീണു..
നാശം അവലിതു ലോക്ക് ചെയ്തു വെച്ചിരിക്കുന്നു...
എന്തായിരിക്കും paswrd.. അവളോർത്തു..
എന്തായാലും ഒന്നു ശ്രമിച്ചു നോക്കാം ആദ്യം അവൾ സലീന എന് പേരുതന്നെ ടൈപ്പ് ചെയ്ത് നോക്കി ..
but നോ രക്ഷ...
വേറെ എന്തായിരിക്കും... അവൾ കുറച്ചു ആലോചിച്ചു.. ഇനി അവളുടെ മൊബൈൽ നമ്പർ തന്നെ ആയിരിക്കുമോ അവൾ അതുകൂടി പരീക്ഷിച്ചു...
പക്ഷെ സ്ക്രീനിൽ വീണ്ടും തെളിഞ്ഞു റോങ്
💬 Comments
View all comments