Chapter Title : അച്ചുവും ഇക്കൂസും 14 [IKKUZ]
എത്താറായി (ഞാൻ ഒരു നുണ പറഞ്ഞു )
വിജി :എന്നാൽ റൂമിൽ കയറേണ്ട ഇങ്ങോട്ടു പോര് ...
ഞാൻ :കാലിയാക്കല്ലേ
വിജി :കാര്യായിട്ട് പറഞ്ഞതാ ,നാളെ എവെനിംഗ് ചേട്ടൻ ഡിസ്ചാർജ് ആണ് പിന്നെ നമ്മുക് കൂടാൻ പറ്റില്ല ...അത് പറയാനാ ഞാൻ മെസ്സേജ് അയച്ചേ ..താല്പര്യം ഇല്ലേൽ വരണ്ടട്ടോ ...
ഞാൻ :ഇന്ന് വേണോ (സത്യത്തിൽ എനിക്ക് ഒരു മൂഡ് ഇല്ലായിരുന്നു )
വിജി :അങിനെ ആണേൽ ഓക്കേ ,ഞാൻ ഇനി വിളിച്ചില്ല പറയില്ലല്ലോ ,ഓക്കേ ബൈ
അതും പറഞ്ഞവൾ കാൾ കട്ട് ആക്കി ...ഞാൻ ചിന്ദിച്ചപ്പോൾ ഇന്ന് പോയില്ലേൽ പിന്നെ അവളെ കിട്ടില്ല ,അതോണ്ട് ഇന്ന് എന്തായാലും പോകാം ..അവളെ തിരിച്ചു വിളിച്ചു .....
ഞാൻ :ഒരു തമാശ പറയാൻ സമ്മദിക്കില്ല അല്ലെ ,വേഗം ഫോൺ കട്ട് ആക്കി ..
വിജി :തമാശ ഒന്നും അല്ല ,നിനക്ക് ഇപ്പൊ എന്നെ വേണ്ടാതായി ..
ഞാൻ :ഞാൻ അങ്ങിനെ പറഞ്ഞോ
വിജി :എന്തിനാ പറയുന്നേ ,സംസാരം കേട്ടാൽ അറിയാലോ
ഞാൻ :അങിനെ ഒന്നും പറയല്ലേ ഞാൻ താ വരുന്നു
വിജി :വേണ്ട വരണ്ട
ഞാൻ :വരും
വിജി :വന്നു പൊയ്ക്കോ ,എന്നെ തൊടാൻ ഞാൻ സമ്മദിക്കില്ല
ഞാൻ :അത് നീ സമ്മദിക്കണ്ട ,ഞാൻ എടുത്തോളാം ,വരുമ്പോൾ എന്തേലും കൊണ്ടുവരാണോ ..
വിജി :എനിക്കൊന്നും വേണ്ട ,വരും വേണ്ട
ഞാൻ :പൊടി പട്ടി ,ഫ്രഷ് ആയി നിന്നോ ,ഞാൻ ഫുഡ് കായിച്ചതാ നീയും കഴിച്ചോ അപ്പോയെക്കും ഞാൻ എത്തും ...
വിജി :മ
അവളെ പിണക്കാൻ ആകില്ല ,വേഗം
💬 Comments
View all comments