Chapter Title : അച്ചുവും ഇക്കൂസും 14 [IKKUZ]
....ഒരുപാട് ചോദ്യങ്ങൾ ആയി ..കിടന്നിട്ടാണെൽ ഉറക്കവും വരുന്നില്ല ,ഒരു വാണം വിടാം എന്ന് വിചാരിച്ചാൽ ശരീരം അനുവദിക്കുന്നില്ല ...എപ്പോയോ ഞാൻ ഉറക്കത്തിലേക്കു വീണു ................
ആരോ എന്നെ തട്ടിവിളിക്കുന്നു ഞാൻ നോക്കുമ്പോൾ അബിയാണ് എന്താ ഇങ്ങനെ കിടക്കുന്നെ നമ്മുക് കല്യാണത്തിന് പോകണ്ടേ ,
ഞാൻ :എവിടെ
അഭി :ഇയാളെന്താ കല്ല് കുടിച്ചോ ...വേറെ ഏത് കല്യാണം നമ്മുടെ അച്ചന്റെ ,എല്ലാരും പോയി നമ്മൾ മാത്രമേ ഒള്ളു ഇനി പോകാൻ ...
ഞാൻ :ഇന്നാണോ കല്യാണം ...
അഭി :അല്ല നാളെ ,ചേലക്കണ്ട പോയ് ഫ്രഷ് ആയിവാ ,,ഇന്നലെ മേടിച്ച മുണ്ടും ഷർട്ടും എവിടെയാ വച്ചേ ഞാൻ സെറ്റ് ആക്കി വെക്കാം ,ഇങ്ങള്പോയി കുളിച്ചിട്ടുവാ ..
എന്തെല്ലാമാണ് നടക്കുന്നെ എനിക്കൊന്നും മനസ്സിലാകുന്നില്ല ,,ഞങ്ങൾ ഡ്രസ്സ് എല്ലാം മാറി മണ്ഡപത്തിലേക്കെത്തി മുല്ലപ്പൂവും ചൂടി അച്ചു മണ്ഡപത്തിൽ ഉണ്ട് ,,,അതാ അരുൺ അവളുടെ കൂടെ തന്നെ ഉണ്ട് ,,അവൾ എന്നെക്കാളും സുന്ദരി ആയിട്ടുണ്ട് ,നല്ല സന്തോഷം കാണാം മുഖത്തു ,
എൻ്റെ നെഞ്ജനെൽ പടപടാ ഇടിക്കുന്നു ,പൂജാരി താലിയെടുത്തു അരുണിന്റെ കയ്യിൽ കൊടുത്തു ,അരുണിന്റെ അനിയത്തി അച്ചുവിന്റെ മുല്ലപ്പൂവും മുടിയും മാറ്റി അവനു താലികെട്ടാൻ സൗകര്യം ഒരുക്കുന്നു ...
കല്യാണമണ്ഡപത്തിലെ തലങ്ങൾ കേക്കാം ..എൻ്റെ തല കറങ്ങുന്നപോലെ ഒരുനിമിഷം ഞാൻ അബിയെ ചേർത്തുപിടിച്ചു പക്ഷെ അവനു എന്നെ താങ്ങാൻ സാധിച്ചില്ല ഞാൻ ആ മണ്ഡപത്തിലേക്ക് വീഴുന്നു ....
നെറ്റി ഉണർന്നപ്പോഴാണ് ഞാൻ കണ്ടത് സ്വപ്നം ആണെന്ന് മനസ്സിലായത്……
വേഗം കുറച്ചു വെള്ളം എടുത്തുകുടിച്ചു കൂടെ ഫോൺ നോക്കിയപ്പോൾ അതാ അലാറം അടിക്കുന്നു
💬 Comments
View all comments