Chapter Title : അച്ചുവും ഇക്കൂസും 15 [IKKUZ]
,ഇപ്പൊ ചെറുതായി തോന്നി തുടങ്ങിട്ടുണ്ട്
റിയ :ബേസ്ഡ് ,,,ആരാ കക്ഷി പറ പറ കേകട്ടെ
ഞാൻ :അതൊക്കെ വഴിയേ പറയാം ...
റിയ :രഹസ്യം ആണോ ...
ഞാൻ :അതുകൊണ്ടല്ല ,ഞാൻ ആളെ പറഞ്ഞിട്ട് പിന്നെ അത് വർക്ഔട് ആയില്ലേൽ നാണക്കേടല്ലേ ,അപ്പൊ സെറ്റായിട്ടു പറയാം
റിയ :അത് ശെരിയാ
ഞാൻ :താൻ വേറെ നോകീലെ
റിയ :ഇല്ല ,ഇനി നോക്കുന്നോനെ തെന്നേ കെട്ടാനുള്ളതാ അതോണ്ട് ശെരിക്കും പേടിച്ചിട്ടു മതി എന്ന് കരുതി ...
ഞാൻ :മതി തിരക്കില്ല
റിയ :ആർക്ക്
ഞാൻ :ആർക്കും ...
റിയ :എം മാഷെ ഞാൻ എന്നാ ഉറങ്ങട്ടെ സമയം കുറെ ആയി ..നാളെ കാണാം
ഞാൻ :ശെരിക്കുള്ള നമ്പർ തന്നൂടെ
റിയ :ഞാൻ ഒന്ന് പടിക്കട്ടെ ,എന്നിട്ട് തരാം ...
ഞാൻ :ആയിക്കോട്ടെ മാഡം
റിയ :ഓക്കേ ബൈ ഗുഡ് നൈറ്റ്
ഞാൻ :ഗുഡ് നൈറ്റ്
അവളുടെ സംസാരം എനിക്ക് നല്ല റിലീഫ് ഉണ്ട് ...എന്തോ അവസാനിപ്പിക്കാൻ തോന്നുന്നില്ല സംസാരം തുടർന്ന് കൊണ്ടേ ഇരിക്കാൻ തോനുന്നു ....അറിയാതെ അവളെ ഇഷ്ടപ്പെട്ടു പോകുന്നപോലെ ...എന്തായാലും ചാടി കേറി ഒന്നും പറയണ്ട സമയം ഉണ്ടല്ലോ ..നോക്കാം ഞാൻ ഉറക്കത്തിലേക്കു വീണു ......
പിന്നീട് കുറച്ചു ദിവസത്തേക്ക് പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല എല്ലാവരും അവരവരുടെ തിരക്കിൽ മഞ്ചു ചെന്നൈ പോകാനുള്ള തിരക്കിൽ ,എന്നാലും അവൾ ഫ്രീ ആകുമ്പൊയൊക്കെ വിളിക്കുന്നുണ്ട്ട്ടോ ..താഴത്തെ ചേച്ചി ഭർത്താവുമായി കറക്കം ആണ് ..അവർ പെട്ടെന്ന് തന്നെ തിരിച്ചു പോകും ...ആര്യ യുടെ ഭർത്താവിന് നല്ല സംശയം ഉണ്ട് അവൾ എന്നെ വിളിക്കുന്നത്
💬 Comments
View all comments