Chapter Title : അച്ചുവും ഇക്കൂസും 15 [IKKUZ]
അയാൾ അയാളുടെ ഫോൺ ഉപയോഗിച്ചു റെക്കോർഡ് ചെയ്തിട്ടുണ്ട് ,ഭാഗ്യത്തിന് കൂടുതൽ ഒന്നും സംസാരിച്ചിട്ടില്ല ,എന്നാലും അയാൾക്ക് നല്ല ഡൌട്ട് ഉണ്ട് ,അച്ചു അമ്മു നാട്ടിൽ നിന്നും എത്തീട്ടുണ്ട് നാളെയാണ് അവളുടെ നിക്ഷയം അതിനുള്ള ഓട്ടപാച്ചിൽ ആണ് ,എന്നെയും അബിയെയും വിളിച്ചിട്ടുണ്ട് ,സൺഡേ ആയോണ്ട് നാളെ അവിടെ പോകാതിരിക്കാനും ആകില്ല ,
അമ്മു അതിനിടക്ക് വിളിച്ചു ഈ തിരക്കൊക്കെ കഴിഞ്ഞിട്ട് ഒന്ന് കാണണം എന്നും പറഞ്ഞു ,അവൾ കടി കേറി നിക്കാണ് ,അത് ഞാൻ മാറ്റി കൊടുക്കാം ,,,,റിയ എന്നും മെസ്സേജ് അയക്കും ,ചെറുതായി വിളി തുടങ്ങിയിട്ടുണ്ട് ,നമ്പർ എല്ലാം തന്നു .എന്നാലും അത്രക്കങ്ങോട്ടു മനസ്സിലാക്കാൻ പറ്റാത്ത ടൈപ്പ് ആൺ ....
കൂടെ വിജിയുടെ കാര്യവും ഏകദേശം സെരിയായി വന്നിട്ടുണ്ട് ഏട്ടൻ ഡിസ്ചാർജ് ആയി വന്നു ,ഇപ്പൊ കുഴപ്പമില്ലാതെ നടക്കുന്നുണ്ട് ,ജോലിക്ക് പോകാനായിട്ടില്ല എന്നാലും അവൾക്കുവേണ്ട സഹായം ചെയ്യാൻ ഞാൻ മറക്കാറില്ല ....ഇതൊക്കെയാണ് ഈ കുറച്ചു ദിവസങ്ങളിൽ ഇവിടെ സംഭവിച്ചത് ...
അങ്ങിനെ ഇന്നും അവസാനിച്ചു ...അബി വന്നു വാതിൽ മുട്ടിയപ്പോൾ ആണ് ഞാൻ ഉണരുന്നത് ..നല്ലൊരു ഞായറാഴ്ച ചെക്കൻ ഉറങ്ങാൻ സമ്മദിക്കാതെ രാവിലെ തന്നെ വന്നിരിക്കുന്നു ,,,,,
എന്നെ കുത്തി എഴുന്നേൽപ്പിച്ചു ഡ്രസ്സ് എല്ലാം മാറി ,അവനും ഞാനും അച്ചുവിന്റെ വീട്ടിൽ എത്തി ...നല്ല സ്വീകരണം അമ്മയും അച്ഛനും അച്ചുവും ...കൂടെ അമ്മു വന്നു കൈ തന്നു പെണ്ണിന് ഒരു നാണം ..പിന്നെ പതുക്കെ അത് മാറി ...അച്ചുവിന്റെ പയ്യനെ പരിചയപെട്ടു നല്ല പയ്യൻ ,നല്ല സ്വഭാവം ,ഞങ്ങളെ എല്ലാം അവനു നന്നായി അറിയാം ,,അച്ചു നന്നായി
💬 Comments
View all comments