0%

Chapter Title : അച്ചുവും ഇക്കൂസും 15 [IKKUZ]

Author : IKKUZ Read All Parts 2K

ദിവസം ഇവിടെ കൂടിയിട്ട് നാട്ടിൽ പോകാം എന്ന് കരുതി ...കൂടെ മാച്ചനോട് റിയയുടെ കാര്യം പറഞ്ഞു അവനും നല്ല അഭിപ്രായം ആയിരുന്നു ,അവനും സഹായിക്കാം എന്ന് പറഞ്ഞപ്പോൾ മനസ്സിനെന്തോ നേടിയെടുത്ത ഫീൽ ...

അങ്ങിനെ ഈ രണ്ടു ദിവസവും അച്ചു എന്നെ വിളിച്ചില്ലായിരുന്നു ,നാളെയാണ് മഞ്ചു പോകുന്നത് അവളെ ഒന്ന് കാണാൻ ആഗ്രഹം ഞാൻ തിരിച്ചു പോകാൻ തയ്യാറായി നിൽക്കുമ്പോൾ അച്ചുവിന്റെ കാൾ അവളുടെ അമ്മമ്മ മരണപെട്ടു എന്ന വാർത്ത ആയിരുന്നു ,അവരെല്ലാരും പോകാൻ നിൽക്കുകയാണ് എന്നോട് അവരെ കൊണ്ട് വിടുമോ എന്ന് ചോദിയ്ക്കാൻ 'അമ്മ പറഞ്ഞു എന്നും പറഞ്ഞാണ് വിളി ....

ഞാൻ നാട്ടിലാണ് തിരിച്ചു വന്നോണ്ടിരുക്കുകയാ 2 മണിക്കൂർ എടുക്കും എന്നും പറഞ്ഞപ്പോൾ കുഴപ്പമില്ല ,ഇനി അവിടേക്ക് രാവിലെയേ ബസ് ഒള്ളു അതോണ്ട് അവർ വെയിറ്റ് ചെയ്തോളാം എന്നും പറഞ്ഞു ..എനിക്ക് വല്യ താല്പര്യം ഇല്ലായിരുന്നു ,എന്നിരുന്നാലും മരണ വാർത്ത അല്ലെ എന്നും വിചാരിച്ചു ഞാൻ പോകാൻ തീരുമാനിച്ചു ...
ഞാൻ കുറച്ചു സ്പീഡിൽ വണ്ടിയുമായി അവരുടെ വീട്ടിൽ എത്തി ,

അമ്മു ആയിരുന്നു മുൻസീറ്റിൽ എൻ്റെ അടുത്തായി ഇരുന്നത് ,അച്ചു ഫോണിൽ തന്നെ ആയിരുന്നു ,അവളുടെ കിണവനെയും വിളിച്ചിരിക്കുന്നു ,രാത്രിയിൽ യാത്രയിൽ എല്ലാവരും ഉറങ്ങിയെങ്കിലും അമ്മു എനിക്ക് കൂട്ടിരുന്നു ,

അവൾ വാ തോരാതെ സംസാരിച്ചു ,സമയവും ദൂരവും പോയതറിഞ്ഞില്ല ,എല്ലാരും മയക്കമാണെന്നറിഞ്ഞു അമ്മു ഇടയ്ക്കിടെ എനിക്ക് ഉമ്മ താരനും മറന്നില്ല ,ഗിയർ നോബിൾ ഞാൻ അവളുടെ കയ്യും ചേർത്ത് പിടിച്ചു വണ്ടി ഓടിച്ചു നീങ്ങി ...

ഒരു കാർ ചീറിപായുമ്പോൾ ഉണ്ടായ

💬 Comments

View all comments